സമരത്തിലുറച്ച് നഴ്‌സുമാര്‍... നഴ്‌സിങ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം

നഴ്‌സിങ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഏപ്രില്‍ 24 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരനടത്തുമെന്ന് യു.എന്‍.എ. മെയ് 12 മുതല്‍ ഐ.എന്‍.എയും സമരപരത്തില്‍ ചേരും.
457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യുഎന്‍ എ . ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രസിഡന്റ് ജാസ്മിന്‍ ഷാ
https://www.facebook.com/Malayalivartha























