Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കേരളം മുഴുവൻ അവർ ലീഗയെ തേടി അലഞ്ഞു; ലോ​ക്ക​ല്‍ പൊ​ലീ​സ്​ മു​ത​ല്‍ ഡി.​ജി.​പി വ​രെ​യു​ള്ള​വ​ര്‍ പ​ടി​ക്ക്​ പു​റ​ത്തു​ നി​ര്‍​ത്തി​യ​പ്പോ​ള്‍ കോ​വ​ള​ത്തു​ നി​ന്ന്​ ലി​ഗ​യു​ടെ ഭ​ര്‍​ത്താ​വ്​ ആ​ന്‍​ഡ്രൂ​സി​നൊ​പ്പം യാ​ത്ര തു​ട​ങ്ങി​യ​താ​ണ്​ ഇ​ലി​സ; ഒടുവിൽ ബേക്കൽ തീരത്ത് അവസാന പോസ്റ്റർ പതിപ്പിച്ചപ്പോൾ ആ വിളി

22 APRIL 2018 10:40 AM IST
മലയാളി വാര്‍ത്ത

ലീഗയെ കാണാതായത് മുതൽ ഒരു മാസത്തോളം ലീഗയെ അന്വേഷിച്ച് കേരളം മുഴുവൻ പോസ്റ്ററുകളും മറ്റുമായി അലയുകയായിരുന്നു ഭർത്താവ് ആന്ഡ്‌റൂസും സഹോദരി ഇൽസിയും. ഒടുവിൽ ബേക്കൽ തീരത്ത് അവസാന പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് പോലീസിന്റെ ആ വിളി വന്നത്. ലീഗയുടേതിന് സാമ്യമുള്ള ഒരു മൃതദേഹം തിരുവല്ലത്ത് കണ്ടെത്തിയതായി അറിയിച്ചു. പി​ന്നീ​ട്​ ക​ട​ലി​ലേ​ക്ക്​ അ​ണ​പൊ​ട്ടി​യൊ​ഴു​കി​യ​ത്​ ഇ​ലി​സ​യു​ടെ ക​ണ്ണീ​രാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ ബേ​ക്ക​ല്‍ ഫോ​ര്‍​ട്ട്​ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ വ​ണ്ടി​ക​യ​റി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വി​ട്ടു.

വി​ഷാ​ദ​രോ​ഗ​ത്തി​ന​ടി​മ​പ്പെ​ട്ട സ​ഹോ​ദ​രി ലി​ഗ​​ക്ക്​ ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ ചി​കി​ത്സി​ക്കാ​നു​ള്ള ഇ​ടം​തേ​ടി ഒ​ന്ന​ര​മാ​സം മുൻപാണ് ​ അ​യ​ര്‍​ല​ന്‍​ഡി​ല്‍ ​നി​ന്ന് ​​കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. അ​മൃ​ത ഹോ​സ്​​പി​റ്റ​ലി​ല്‍ ആ​ദ്യം ചി​കി​ത്സി​ച്ചു. ശ​ബ്​​ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം കാ​ര​ണം പോ​ത്ത​ന്‍​കോ​ട്​ ശാ​ന്തി​ഗി​രി​യി​ലേ​ക്ക്​ ചി​കി​ത്സ മാ​റ്റി. മാ​ര്‍​ച്ച്‌​ 14ന്​ ​രാ​വി​ലെ ലി​ഗ ഇ​ലി​സ​യോ​ട്​ പ​റ​ഞ്ഞു, ''ഇ​ന്ന്​ യോ​ഗ​​ക്ക്​ വ​രു​ന്നി​ല്ല, നീ ​പോ​യാ​ല്‍​മ​തി'' എ​ന്ന്. ഇ​ലി​സ യോ​ഗ​ക്ക്​ പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ ലി​ഗ​യെ ക​ണ്ടി​ല്ല.

ലീഗ ഒ​രു ഓട്ടോറിക്ഷയിൽ ബീ​ച്ചി​ല്‍​പോ​യി എ​ന്ന്​ അ​ടു​ത്തു​ള്ള​വ​ര്‍ പ​റ​ഞ്ഞു. ബീ​ച്ചി​ല്‍ പോ​യ ലി​ഗ​യെ ഓട്ടോ ഡ്രൈ​വ​ര്‍ കൊ​ണ്ടു​വി​ട്ട​ത്​ കോ​വ​ള​ത്ത്​ എ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ നിന്ന് മ​ന​സ്സി​ലാ​യി. കോ​വ​ളം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ പോ​ത്ത​ന്‍​കോ​ട്​ സ്​​റ്റേ​ഷ​നി​ല്‍ ന​ല്‍​കാ​ന്‍ പ​റ​ഞ്ഞു. പോ​ത്ത​ന്‍​കോ​ട്​ പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ പൊ​ലീ​സ്​ മു​ഖ​വി​ല​യ്​​ക്കെ​ടു​ത്തി​ല്ല. തു​ട​ര്‍​ന്ന്​ ലി​ഗ​യു​ടെ ഭ​ര്‍​ത്താ​വ്​ ആ​ന്‍​ഡ്രൂ​സി​നെ ​അ​യ​ര്‍​ല​ന്‍​ഡി​ല്‍​നി​ന്ന്​ വി​ളി​ച്ചു​വ​രു​ത്തി. 'വി ​കാ​ന്‍ ഹെ​ല്‍​പ്​' എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന്‍​ഡ്രൂ​സും ഇ​ലി​സ​യും ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യെ ക​ണ്ട്​ പ​രാ​തി പ​റ​ഞ്ഞു. എന്നാല്‍, ഡി.​ജി.​പി രോ​ഷ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന്​ ആ​ന്‍​ഡ്രൂ​സ്​ പി​ന്നീ​ട്​ സ​ഹാ​യി​ക​ളെ അ​റി​യി​ച്ചു. ​

ഒടുവിൽ അവർ ലീഗയെ തേടി ഇറങ്ങി. " ദ​യ​വാ​യി സ​ഹാ​യി​ക്കു​ക" പ്രാ​ണ​നു തു​ല്യം സ്​​നേ​ഹി​ച്ച സ​ഹോ​ദ​രി​യെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ പൊ​ലീ​സ്​ മു​ഖം​തി​രി​ച്ച​പ്പോ​ള്‍ ഇ​ലി​സ സ്വ​യം ത​യാ​റാ​ക്കി​യ ലി​ഗ​യു​ടെ ​മി​സി​ങ്​​ നോ​ട്ടി​സി​ല്‍ ഇ​ങ്ങ​നെ ചേ​ര്‍​ത്തു: ''എന്റെ സ​ഹോ​ദ​രി ലി​ഗ​യെ കോ​വ​ളം ബീ​ച്ചി​ല്‍​നി​ന്ന്​ മാ​ര്‍​ച്ച്‌​ 14ാം തീ​യ​തി കാ​ണാ​താ​യി. ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ ദ​യ​വാ​യി ഇൗ ​നമ്പറിൽ വി​ളി​ക്കു​ക. അ​ടു​ത്തു​ള്ള പോലീസ് ​ സ്​​റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക. വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ ര​ണ്ടു​ല​ക്ഷം സ​മ്മാ​നം ന​ല്‍​കും.'' ലോ​ക്ക​ല്‍ പൊ​ലീ​സ്​ മു​ത​ല്‍ ഡി.​ജി.​പി വ​രെ​യു​ള്ള​വ​ര്‍ പ​ടി​ക്ക്​ പു​റ​ത്തു​നി​ര്‍​ത്തി​യ​പ്പോ​ള്‍ കോ​വ​ള​ത്തു​നി​ന്ന്​ ലി​ഗ​യു​ടെ ഭ​ര്‍​ത്താ​വ്​ ആ​ന്‍​ഡ്രൂ​സി​നൊ​പ്പം യാ​ത്ര തു​ട​ങ്ങി​യ​താ​ണ്​ ഇ​ലി​സ.

കേ​ര​ള പൊ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച്‌​ ആ​ന്‍​ഡ്രൂ​സ്​ ഡി.​ജി.​പി​യു​ടെ മേ​ശ​ക്ക​ടി​ച്ച്‌​ പ​ടി​യി​റ​ങ്ങി. ഹൈ​കോ​ട​തി​യി​ല്‍​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹർജി ന​ല്‍​കി​യ​തോ​ടെ പൊ​ലീ​സി​ന്​ അ​ന​ക്കം​വ​ന്നു. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം മു​ഴു​വ​ന്‍ ഇ​ലി​സ​യെ​യും ആ​ന്‍​ഡ്രൂ​സി​നെ​യും ചോ​ദ്യം​ചെ​യ്യ​ലാ​യി​രു​ന്നു. പൊ​ലീ​സ്​ ര​ണ്ടു​ല​ക്ഷം രൂ​പ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു. കു​റ​ച്ചു​ദി​വ​സം ക​ഴി​ഞ്ഞ്​ തി​രി​കെ​യെ​ത്തി​യ ആ​ന്‍​ഡ്രൂ​സും ഇ​ലി​സ​യും മി​സി​ങ്​​ നോ​ട്ടി​സു​മാ​യി പൊ​ലീ​സി​​െന്‍റ അ​നു​മ​തി​യോ​ടെ കേ​ര​ളം മു​ഴു​വ​ന്‍ സ​ഹോ​ദ​രി​യെ​ തേ​ടി​യ​ല​ഞ്ഞു. ഒ​ടു​വി​ല്‍ ബേ​ക്ക​ലി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ്​ ലി​ഗ​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ല്ല​ത്ത്​ അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്​ അ​റി​യു​ന്ന​ത്.​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends