അയൽക്കാരോടൊക്കെ നല്ല അടുപ്പമായിരുന്നു... പെട്ടന്നൊരു ദിവസം കാണാതാകുമ്പോഴും ആരും സംശിയിച്ചില്ല; കോതമംഗലത്തെ നടുക്കി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന മരിച്ച നിലയില്‍ കണ്ടെത്തി. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























