Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കണ്ണൂരിനെ അത്ഭുതപ്പെടുത്തി ആ വാർത്ത പരന്നു... റബര്‍ തോട്ടത്തിലെ ഗുഹയില്‍ മുനിയറ അത് മുഴുവനും 'നിധിശേഖരം'; ഒടുക്കം റവന്യൂ വകുപ്പിന്റെ പരിശോധന... പിന്നെ പുറത്ത് വരുന്നത്...

22 APRIL 2018 01:27 PM IST
മലയാളി വാര്‍ത്ത

ഏഴിലോട് സ്വദേശി ഏതാനും വര്‍ഷം മുമ്പു വിലയ്ക്കു വാങ്ങിയ സ്ഥലത്താണു നിധിയുണ്ടെന്നു കഥ പ്രചരിച്ചത്. അടുത്തിടെ ഇവിടെ ഒരു പ്രത്യേകഭാഗം മറച്ചുകെട്ടിയിരുന്നതായി പറയപ്പെടുന്നു. അതു നിധിയെടുക്കാനുള്ള പൂജയ്ക്കു വേണ്ടിയാണെന്ന പ്രചാരണവും ശക്തമായിരുന്നു. ഫെസ്ബുക്കിലെ വ്യാജ അക്കൗണ്ട് മുഖേന ഏതാനും വ്യക്തികളുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു പ്രചാരണം.

വിവാദമായതോടെ മറ കെട്ടിയതൊക്കെ നീക്കം ചെയ്‌തെങ്കിലും രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ പ്രദേശം കിളച്ചുമറിക്കാന്‍ ശ്രമമുണ്ടായി. യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരാന്‍ പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു പുരോഗമന ചിന്താഗതിക്കാര്‍ രംഗത്തു വന്നിരുന്നു. അതിനെത്തുടര്‍ന്നാണു പ!ഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും പരിശോധനയ്‌ക്കെത്തിയത്. പുരാതന നിര്‍മാണ വിദ്യകള്‍ ഉപയോഗിച്ചുള്ള പാറക്കുഴിയും ചെത്തിയൊരുക്കിയ കല്ലുകളും ഇവിടെ കാണാനുണ്ട്.

ആള്‍ നൂഴി പോലെ തോന്നിക്കുന്ന പാറക്കുഴിക്കുള്ളില്‍ വിസ്തൃതമായ ഗുഹയാണെന്നും പറയുന്നു. പെരിന്തട്ട, പെരിങ്ങോം വില്ലേജുകളില്‍ പലയിടത്തും ഇത്തരത്തിലുള്ള മുനിയറകളുടെയും നന്നങ്ങാടികളുടെയും ശേഷിപ്പുകള്‍ നേരത്തേ കണ്ടെത്തിയിരുന്നു. കണ്ണങ്കൈയിലുള്ളതും മുനിവര്യന്‍മാര്‍ സമാധിയിരുന്ന അറയാണെന്നാണു പ്രദേശത്തെ പഴമക്കാരുടെ വിശ്വാസം.

സ്ഥലമുടമയറിയാതെ രാത്രിയുടെ മറവില്‍ ഇവിടേക്കു ഗൂഢ ലക്ഷ്യങ്ങളുമായി ആരൊക്കെയോ വന്നു പോകുന്നുണ്ടെന്നാണ് ഇപ്പോഴും പരിസരവാസികള്‍ പറയുന്നത്. അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ നിധിവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മുനിയറയാണെന്നു കേള്‍ക്കുമ്പോള്‍ നിധിവേട്ടക്കാരുടെ വരവു കൂടുമോ എന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. പഴയകാലത്തെ മുനിയറയല്ലേ, അഥവാ പഴയ പൊന്നോ പണ്ടമോ എന്തെങ്കിലും കണ്ടാലോ എന്നും നിധിവേട്ടക്കാര്‍ ചിന്തിച്ചാലോ?

കണ്ണങ്കൈ കോളനി റോഡിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നിധിയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് റവന്യൂ അധികൃതര്‍ പരിശോധന നടത്തിയത്. മുനിയറകള്‍ പോലെ ചിലതു മാത്രമേ ഈ പറമ്പിലുള്ളൂ. ഇതില്‍ നിധിയൊന്നും ഒളിപ്പിച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സ്ഥലമുടമയായ ഏഴിലോട് സ്വദേശിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണു വില്ലേജ് അധികൃതര്‍ പരിശോധന നടത്തിയത്. കണ്ണങ്കൈ കോളനി റോഡിനോടു ചേര്‍ന്ന റബര്‍ തോട്ടത്തിലെ മുനിയറക്കുള്ളില്‍ നിധിയുണ്ടെന്ന പ്രചരണം ശക്തമായതോടെ ഈ പ്രദേശത്തു സന്ദര്‍ശകരായും നിധിവേട്ടക്കാരായും ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. കണ്ണൂര്‍ അരവഞ്ചാല്‍ കണ്ണങ്കൈ പ്രദേശത്തെ റബര്‍ തോട്ടത്തില്‍ 'നിധിശേഖരം' കെട്ടുകഥ മാത്രമാണെന്ന് റവന്യൂ അധികൃതര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends