Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സോളാര്‍ ചൂട് ഇനിയെത്രകാലം തുടരും... നാടാകെ ആഘോഷിക്കുന്ന സോളാര്‍ പീഡന കേസിന്റെ അന്തിമ ഫലം എന്താകുമെന്ന് കേരളം കാതോര്‍ക്കവേ നിയമ വിദഗ്ധര്‍ വിലയിരുത്തുന്നതിങ്ങനെ...

11 OCTOBER 2017 11:39 PM IST
മലയാളി വാര്‍ത്ത

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍ ആഞ്ഞടിച്ച മറ്റൊരു കൊടും ചൂടായിരുന്നു സോളാര്‍ കേസ്. തണുത്തുവെന്ന് കരുതിയിരുന്ന സോളാറും സരിതയും ഒറ്റദിവസം കൊണ്ട് വീണ്ടും കേരളത്തെ ചൂടാക്കി. മുഖ്യമന്ത്രി പിണറായി വിജന്റെ നാടകീയ പത്രസമ്മേളനത്തോടെ വീണ്ടും സോളാര്‍ ചര്‍ച്ചയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ അന്നത്തെ യുവ കേന്ദ്ര മന്ത്രിയായ കെസി വേണുഗോപാല്‍ വരെ ബലാത്സംഗ കേസിലേക്ക് വലിച്ചിഴച്ചു.

ഇങ്ങനെ കേരളം തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടക്കവെ സോളാര്‍ കേസിന്റെ ഭാവി പഴയ തെറ്റയില്‍ കേസ് പോലെയാകുമോയെന്ന് ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷ മന്ത്രിസഭയില്‍ നിന്നും സ്ത്രീ പീഡനത്തിന്റെ വീഡിയോ പുറത്തായതിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നയാളാണ് ജോസ് തെറ്റയില്‍. എന്നാല്‍ നിയമ പോരാട്ടത്തില്‍ വിധി തെറ്റയിലിനനുകൂലമായി. അവസാനം ആ കേസ് ബ്ലാക്ക്‌മെയില്‍ കേസായി മാറിയത് കേരളത്തിന്റെ സമകാലിക അനുഭവം മാത്രമാണ്. ഇതുപോലെ സമാന അനുഭവമുള്ള നിരവധി കേസുകളാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേ പോലെയാകുമോ സോളാര്‍ പീഡന കേസും എന്നാണ് നിയമ വിദഗ്ധര്‍ ഭയക്കുന്നത്.

അതേസമയം ഈ സോളാര്‍ കേസ് ബിജെപിയ്ക്കാണ് ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ദേശീയ തലത്തില്‍ ബിജെപിയുടെ പ്രതിഷേധ ആക്രമണത്തില്‍ സിപിഎം പ്രതിരോധത്തിലാണ്.

ദേശീയ തലത്തില്‍ സിപിഎമ്മിന് ഒരിക്കലും ഒറ്റയ്ക്ക് നിലനില്‍ക്കാന്‍ പറ്റില്ല. മൂന്നാം മുന്നണിയെന്ന സങ്കല്‍പ്പത്തെ തന്നെ ബിജെപി നേരത്തെ തച്ചുടച്ചിരുന്നു.കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുക എന്നതാണ് ദേശീയ തലത്തില്‍ സിപിഎമ്മിനു മുന്നിലുള്ള ഏക വഴി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മനസ്സിലിരിപ്പ് ഇതാണ്. അതേസമയത്ത് യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ ദുര്‍ബലമാക്കുന്ന സമീപനമാണ് ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ നേട്ടം കൊയ്യുന്നത് ബിജെപിയായിരിക്കും.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സോളാറില്‍ കേസെടുത്തതിന് സോഷ്യല്‍ മീഡിയയും ശക്തമായി പ്രതികരിക്കുന്നു. അന്വേഷണത്തിനിടയില്‍ തിരിച്ചും മറിച്ചുമുള്ള സരിതയുടെ മൊഴിമാറ്റവും കോടതിയില്‍ ചോദ്യം ചെയ്യും. ആരോപണം നേരിട്ട സരിതയ്ക്കു വേണ്ടി തമ്പാനൂര്‍ രവി, ബെന്നി ബെഹന്നാന്‍ എന്നിവര്‍ പണം പിരിച്ചതും സജീവചര്‍ച്ചായായി. പണമിടപാടുകള്‍ നിറഞ്ഞ ഒരു പീഡനകേസ് കോടതിയില്‍ എങ്ങനെ നിലനില്‍ക്കുമെന്നും ചോദിക്കുന്നവരുമുണ്ട്.

ഇവര്‍ക്ക് ബാര്‍ മുതലാളിമാരുമായുള്ള ബന്ധവും ചര്‍ച്ചയാകും. ഒരു പ്രമുഖ ബാര്‍ ഉടമയുമായി സരിത നടത്തിയ കൂടിക്കാഴ്ചയും വിവാദമായിരുന്നു. മുമ്പ് സരിതാ കേസില്‍പെട്ടുപോയ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാത്തതും വിചിത്രമായി. ജോസ്.കെ. മാണി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് സരിത തന്നെ പറഞ്ഞിരുന്നുവെങ്കിലും അവര്‍ ഉയര്‍ത്തി കാണിച്ച കത്തില്‍ ജോസ്.കെ. മാണിയുടെ പേരുവന്നതും ചര്‍ച്ചയായി. സരിതയുടെ മാര്‍ഗ്ഗ ദര്‍ശികളായിരുന്നു പി.സി.ജോര്‍ജ്, ഗണേഷ് കുമാര്‍, ബാലകൃഷ്ണപിള്ള എന്നിവര്‍. എന്നാല്‍ ഈ ഗണേഷ് കുമാറിനെതിരെ കേസെടുത്തിട്ടില്ല. അതേസമയം യുഡിഎഫ് നേതാക്കളുടെ വലിയ ശത്രുക്കളാണ് ഇവരെല്ലാം തന്നെ.

മുന്‍ മുഖ്യമന്ത്രിക്കെതിരെ മാനഭംഗകേസെടുത്തു എന്നതു തന്നെ രാഷ്ട്രീയ കേരളത്തിന് ലജ്ഞാകരമാണ്. നീതിയുക്തമായ അന്വേഷണം നടന്നില്ലെങ്കില്‍ അത് കോടതിയില്‍ വരുമ്പോള്‍ ചെറിയ വീഴ്ചകള്‍ക്കു പോലും പിണറായി വിജയന് വലിയ വില കൊടുക്കേണ്ടി വരും. തെളിവുകളില്ലാതെ രാഷ്ട്രിയവൈരികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പേരു ദോഷം മാത്രം ബാക്കിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends