Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

പോലീസിനെ നേതാക്കള്‍ തള്ളുന്നത് ആഭ്യന്തരമന്ത്രിയായ പിണറായിയെ തള്ളുന്നതിന് സമം 

11 SEPTEMBER 2017 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി ചലച്ചിത്ര മേഖലയില്‍ സമ്മര്‍ദം കനക്കുന്നതിനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും നിലപാട് കര്‍ശനമാക്കുന്നു. ബാഹ്യ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും സി.പി.എം നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഇതുവരെ നടന്ന സംഭവവികാസങ്ങള്‍ സൃഷ്ടിച്ച പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതൊന്നും പാടില്ലെന്ന ധാരണയാണ് സി.പി.എം നേതൃത്വത്തിലുള്ളത്. സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഇടത് ജനപ്രതിനിധികള്‍ക്കടക്കം നല്‍കിക്കഴിഞ്ഞു.

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നടനും ഇടത് എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാര്‍ ദിലീപിന് അനുകൂലമായി നടത്തിയ പരസ്യ പ്രതികരണത്തിനെതിരെ സി.പി.എം, ഇടത് അണികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. 

അതേ സമയം, കേസില്‍ പോലീസിന് തെറ്റ് പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന ഗണേശിന്റെ പരസ്യ പ്രസ്താവന കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. ഗണേശിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. എന്നാല്‍ ,കൂടുതല്‍ വിവാദങ്ങള്‍ ഇതേച്ചൊല്ലി മുന്നണിയില്‍ ഉണ്ടാവാത്തത്, പതിവില്‍ കവിഞ്ഞ ഗൗരവം അതിന് വേണ്ടെന്ന ധാരണയിലാണ്.

നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്ഥാവനും ഏറെ വിവാദമായിരുന്നു. താന്‍ വിശ്വസിക്കുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഇതിനെതിരെ നടന്റെ വീട്ടില്‍ കരിയോയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരായ കേസിലും നിയമം നിയമത്തിന്റെ വഴിക്കെന്ന സന്ദേശമാണ് പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയത്. ദിലീപിന്റെ സഹായം പറ്റിയവര്‍ മടിച്ചു നില്‍ക്കാതെ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വരണമെന്ന ഗണേശിന്റെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചതും ഉന്നതതലത്തില്‍ നിന്ന് ലഭിച്ച സന്ദേശത്തിന് ശേഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (13 minutes ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (24 minutes ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (42 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (1 hour ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (1 hour ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (1 hour ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (2 hours ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (2 hours ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (2 hours ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (2 hours ago)

സ്ഥാനക്കയറ്റവും സാമ്പത്തിക വിജയവും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം  (3 hours ago)

വർക്കലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കടലിൽ തിരയിൽപ്പെട്ട് മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.... ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

Malayali Vartha Recommends