Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും

09 MAY 2025 08:30 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര - അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേ...

തിരുവനന്തപുരത്ത്‌ അന്ധവിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

01 February 2014

തലസ്ഥാനത്ത്‌ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌ത കാഴ്‌ചശക്തിയില്ലാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ഓട്ടോ ഡ്രൈവര്‍ കാലടി സ്വദേശി ഹരിശങ്കറിനെ(48) പോലീസ്‌ അറസ്റ്റു...

തര്‍ക്കത്തെ തുടര്‍ന്ന്‌ അടച്ചിട്ടിരുന്ന പള്ളി കുത്തിത്തുറന്ന കത്തോലിക്ക ബാബയേയും 5 മെത്രാപ്പോലീത്തമാരേയും അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു

01 February 2014

നാലു പതിറ്റാണ്ടോളമായി പൂട്ടികിടന്ന ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ പൂട്ടു പൊളിച്ച്‌ അമ്പതോളം യാക്കോബായ വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചതിനു നേതൃത്വം വഹിച്ച ശ്രേഷ്‌ഠ കാതോലിക്ക ബസ്സേലിയോസ്‌ തോ...

തിരുവിതാംകൂര്‍ ഈഴവ സംഗമം ഇന്ന്‌ ശംഖുമുഖത്ത്‌: അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നു

31 January 2014

സാമൂഹിക നീതിക്കായി രണ്ടാം ഈഴവമെമ്മോറിയല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി, അഞ്ചുലക്ഷത്തോളം ശ്രീനാരായണീയര്‍ അണിനിരക്കുന്ന തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഇന്ന്‌ വൈകുന്നേരം ശംഖുമുഖത്ത്‌ നടക്കും. മഹാസംഗമം ജനറല്‍...

ട്വിറ്ററും ഫേസ്ബുക്കും നിരീക്ഷിക്കും: ആഭ്യന്തര മന്ത്രി

31 January 2014

ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല. പാക്കിസ്താന്‍ ചാരസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ...

മോനേ അബ്‌ദുള്ളക്കുട്ടി, ചിറ്റിലപ്പള്ളി ജസീറ വരുന്നു ഓടിക്കോ... സമരം പിന്‍വലിച്ച ജസീറ നേരെ പോകുന്നത്‌ ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്ക്‌

31 January 2014

മണല്‍ മാഫിയയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ ഏകാംഗ സമരം ജസീറ പിന്‍വലിച്ചു. രാജ്യ തലസ്ഥാനത്ത്  116 ദിവസമായി തുടരുന്ന സമരമാണ് കണ്ണൂര്‍ സ്വദേശിനി ജസീറ പിന്‍വലിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ...

ലാവ്‌ലിന്‍ അപ്പീലിന്‌ പിന്നില്‍ രാഹുല്‍ ; ചരടുവലിച്ചത്‌ സുധീരന്‍

31 January 2014

ലാവ്‌ലിന്‍ കേസില്‍ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള തീരുമാനം സിബിഐ സ്വീകരിച്ചതിനു പിന്നില്‍ രാഹുല്‍ഗാന്ധി. പിണറായി വിജയന്‌ എതിരായി അപ്പീല്‍ സമര്‍പ്പിക്കാന്‍ മടിച്ചു നിന്ന സിബിഐക...

സിങ്കത്തെ സര്‍ക്കാര്‍ പൂട്ടും; വേല വേണ്ടെന്ന്‌ തിരുവഞ്ചൂര്‍

31 January 2014

സിങ്കത്തെ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി സ്ഥാനം ആര്യാടനില്‍ നിന്നും തിരുവഞ്ചൂരിലെത്തിയപ്പോള്‍ തന്നെ ഋഷിരാജ്‌സിംഗ്‌ തെറിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മോട്ടോര്‍വാഹന വകുപ്പില്‍ ന...

ഇനി ചെന്നിത്തല തീരുമാനിക്കും? ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണമാകാമെന്ന്‌ നിയമോപദേശം

30 January 2014

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടു വരാന്‍ സിബിഐ അന്വേഷണം വേണമോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കേ സര്‍ക്കാരിന്‌ നിയമോപദേശം.  ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന കേസില്‍ സി...

ചെന്നിത്തലയും തിരുവഞ്ചൂരും തമ്മില്‍ വാക്‌പോര്

30 January 2014

ടി.പി വധക്കേസ് വിധിയെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ചെന്നിത്തലയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും തമ്മില്‍ വാക്‌പോര് നടന്നതായി റിപ്പോര്‍ട്ട്. വിധിവന്നപ്പോള്‍ തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം നടത...

കണ്ണൂരില്‍ സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നു

30 January 2014

നിരവധി സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതോടെ കണ്ണൂരില്‍ സി.പി.എമ്മിന്റെ അടിത്തറയിളകുമെന്ന് രാഷ്ട്രീയ നിരീ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തി

30 January 2014

സബ്‌സിഡി നിരക്കിലുള്ള പാചവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന്‌ 12 ആക്കി ഉയര്‍ത്തി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. ജനങ്ങളുടെ പ്രതിഷേധത്തെ തു...

പിണറായിക്ക്‌ സിന്ദാബാദുമായി കോണ്‍ഗ്രസ്‌ അപ്പീലുമില്ല ; കുപ്പീലുമില്ല

30 January 2014

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാതെ സി.ബി.ഐയുടെ ഒളിച്ചുകളി. അപ്പീല്‍ സമര്‍പ്പിക്കാനുളള ദിവസം തീരാനിരിക്കെ വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച്‌ അപ്പീല്‍ നല്‍ക...

ഫയാസും മോഹനനും :അന്വേഷണം പൊളിച്ചത്‌ തിരുവഞ്ചൂര്‍ ?

30 January 2014

സ്വര്‍ണകളളകടത്തുകാരന്‍ ഫയാസ്‌ കോഴിക്കോട്‌ ജയിലില്‍ പി.മോഹനനെ സന്ദര്‍ശിച്ച സംഭവത്തെ കുറിച്ചുളള അന്വേഷണം അട്ടിമറിച്ചത്‌ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്ന്‌ സൂചന. അറബിവേഷം കെട്ടിയാണ്‌ ...

സി.പി.എം പ്രവര്‍ത്തകരെ നടുറോഡിലിട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ വെട്ടി : ദൃശ്യങ്ങള്‍ പുറത്ത്‌

30 January 2014

മലപ്പുറം തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ റോഡിലിട്ട്‌ വെട്ടി പോപ്പുലര്‍ ഫ്രണ്ട്‌ അക്രമം. നടുറോഡില്‍ രണ്ട്‌ സിപിഐ(എം) പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എകെ മജീദ്‌ , അര്‍ഷാദ്‌ എന്നിവര...

വഴിതര്‍ക്കം; റിട്ട.കേണല്‍ രണ്ടു പേരെ വെടിവെച്ചു, ഒരാളുടെ നില ഗുരുതരം

30 January 2014

റിട്ട.കേണല്‍ നാട്ടുകാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തു. രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. പൂജപ്പുര വലിയവിളയില്‍ വാഹനത്തിന്‌ വഴി കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ റിട്ട.കേണല്‍ ബെര്‍ലിന്‍ വ...

Malayali Vartha Recommends