KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് വ്യാപാരികള്‍ നിയമസഭാ മാര്‍ച്ച് നടത്തുന്നു
24 October 2016
പൊതുവിതരണ സമ്പ്രദായം തകിടം മറിച്ചുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ...
പോലീസ് വാഹനങ്ങള്‍ക്ക് മുകളിലെ എല്‍ഇഡി ബീക്കണ്‍ ലൈറ്റുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാവുന്നു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
24 October 2016
പോലീസ് വാഹനങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന എല്‍ ഇ ഡി ബീക്കണ്‍ ലൈറ്റുകള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാവുന്നു എന്ന പരാതി പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. സംസ്ഥാ...
പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു.
24 October 2016
തിരുവനന്തപുരം: പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു. ആഭ്യന്തര വകുപ്പിൽ അകെ കുഴപ്പം. ഇ-മെയിലും ഫോണ്‍ വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിനയച്ച കത്ത് സംസ്ഥാന പ...
പാരിസ് ആക്രമണം നടത്തിയവരെ പരിചയമുണ്ടെന്ന് തൊടുപുഴ ബന്ധമുള്ള ഭീകരന് സുബഹാനി
24 October 2016
കൊച്ചി: ലോകരാജ്യങ്ങളെ നടുക്കിയ പാരീസ് ആക്രമണം നടത്തിയ ഭീകരന്മാരെ തനിക്കറിയാമായിരുന്നെന്നു തൊടുപുഴ ബന്ധമുള്ള സുബഹാനി ഹാജാ മൊയ്തീന്.രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വിദേശ ക്യാമ്പ...
ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
23 October 2016
ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് ...
ഗര്‍ഭിണിയായ കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ സൂരജിന് വിവാഹിതര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള നിരവധി സ്ത്രീകളുമായി ബന്ധം
23 October 2016
തലയോലപ്പറമ്പില്‍ ഗര്‍ഭിണിയായ കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ സൂരജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാ...
സനയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് സൈബര്‍ ക്വട്ടേഷന്‍ നേതാവ്, പെണ്‍കുട്ടികളെ ഫേസ്ബുക്കിലൂടെ അപമാനിക്കുന്നത് ശീലമാക്കിയ ഫ്രീക്കന്‍
23 October 2016
സ്ത്രീകളെ ശല്യം ചെയ്തിരുന്ന സൈബര്‍ ക്വട്ടേഷന്‍ നേതാവിനെ പെണ്‍കുട്ടികള്‍ നാടകീയമായി പിടികൂടി. സൈബര്‍ തെറിയനും അശ്ലീല കമന്റ് തൊഴിലാളി ഗ്രൂപ്പുകളുടെ നേതാവുമായ അമര്‍ജിത്ത് രാധാകൃഷണന് എന്ന യുവാവിനെ പരാതി...
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികച്ചും പരാജയമെന്ന് വിഎം സുധീരന്
23 October 2016
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് തികച്ചും പരാജയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. അതിഗുരുതരമായ ക്രമസമാധാന തകര്‍ച്ചമൂലം ജനമനസുകളില്‍ പ്രതികൂട്ടിലായ ആഭ്യന്തര ...
ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളാതെ ഡിജിപി,190ാം റൂള്‍ പ്രകാരം ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുളള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താം
23 October 2016
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം പൂര്‍ണമായും തള്ളാതെ ഡിജിപി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 190ാം റൂള്‍ പ്രകാരം ഡിജിപിയുടെ അനുമതിയോടെ...
ഇടപാടുകാര്‍ എത്തുന്നത് ഓണ്‍ലൈന്‍ വഴി; പാലക്കാട്ടുക്കാരിയായ സീരിയല്‍ നടിയുടെ നിരക്ക് 50,000 മുതല്‍ മുകളിലോട്ട്
23 October 2016
തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം ഓപ്പറേഷന് നടത്തിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്. ഓണ്‍ലൈനിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു പ്രവര്ത്ത...
കുടകില്‍ കോടമഞ്ഞ് ഉരുകുന്നു ജേക്കബ് തോമസിന് പൊള്ളും; വിവാദങ്ങള്‍ സ്വയം ഉയര്‍ത്തി ജേകബ് തോമസും പുറത്തേക്കോ
23 October 2016
സര്‍ക്കാരും ജേക്കബ് തോമസും സ്വന്തം നിലപാടുകളില്‍ നിന്നും പിന്‍വലിഞ്ഞെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ ജേക്കബ് തോമസ് അധികം തുടരാനാകില്ല. കാരണം ജേക്കബ് തോമസിന്റെ പേരില്‍ പുതിയ കേസുകള്‍ ഉടന്‍ ഫയല്‍...
കാമുകിയുടെ സുഹൃത്തിന്റെ നമ്പറിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു , ഹോട്ടലില്‍ റൂമെടുത്തു കൂടെക്കിടക്കാന്‍ വിളിച്ച ഐഡിയ ഏരിയ എക്സിക്യൂട്ടീവ് അറസ്റ്റില്‍
23 October 2016
കാസര്‍കോട് സ്വദേശിയും ഐഡിയ ഏരിയ എക്സിക്യൂട്ടീവുമായ ശ്രീജിത്തിനെ സംഭവത്തില്‍ അറസ്റ്റു ചെയ്തു. കാമുകിയുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് നഗ്നഫോട്ടോ അയച്ച് നല്‍കിയശേഷം ഹോട്ടലിലേക്ക് ക്ഷണിച്ച ഐഡിയ ജീവനക്കാര...
തന്റെ ഭാര്യയെയും മക്കളെയും അടിച്ച് പുറത്താക്കി 5000കോടിയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സഹോദരങ്ങള്‍ ശ്രമിക്കുന്നതായി നിസാം,സ്വത്തുക്കളുടെ നിയന്ത്രണം ഭാര്യ അമലിനെ ഏല്‍പ്പിക്കാനും ശ്രമം
23 October 2016
തന്റെ ഭാര്യും മക്കളും അനുഭവിക്കേണ്ട 5000കോടി രൂപയോള വരുന്ന സ്വത്തുക്കള്‍ സ്വന്തം സഹോദരങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് നിസാമിനെ പ്രകേപിപ്പിച്ചതെന്ന് വിവരം. നിസാം അകത്തായതോടെ 5,000 കോടിയുടെ ബിസിനസ്സ്...
തൊടുപുഴയില്‍ സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയിലായി; പോലീസിനെ വെട്ടിക്കാന്‍ ഇടപാടുകാര്‍ക്ക് രഹസ്യ കോഡ്
23 October 2016
ഓടിട്ട പഴയവീട് പുഴയോരത്തെ കാഴ്ച്ചകള്‍ തൊടുപുഴയില്‍ പിടിയിലായ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത് ഹൈടെക് മോഡലില്‍ ഒപ്പം പ്രകൃതി ഭംഗിയും ചേര്‍ത്ത്. ഓണ്‍ലൈനില്‍ ആണ് മിക്കഇടപാടുകളും.പെണ്‍കുട്ടികളെ ടച്ചിംഗ്സ...
നിഷാമിന് സുഖവാസമായിരുന്നോ വിധിച്ചത്?ചന്ദ്രബോസിന്റെ ഭാര്യ ജമന്തി, സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും
22 October 2016
സെക്യുരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ സുഖവാസമായിരുന്നോ കോടതി വിധിച്ചതെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. നാട്ടില്‍ പലരേയും നിഷാം വിളിച്ചിരുന്നതായി പലരും പറഞ്ഞറിഞ്ഞു ....
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















