KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
വീട്ടുവരാന്തയില്‍ നായകളുടെ കടിയേറ്റ തൊണ്ണൂറുകാരനു ദാരുണാന്ത്യം; മുഖവും ശരീരഭാഗങ്ങളും നായക്കൂട്ടം കടിച്ചു കീറി
26 October 2016
കൊലവിളിയുമായി വീണ്ടും തെരുവുനായ്ക്കള്‍ അഴിഞ്ഞാടുന്നു. വര്‍ക്കലയില്‍ തെരുവുനായയുടെ കടിയേറ്റു ചികിത്സയില്‍ കഴിഞ്ഞ വയോധികന് മരിച്ചു. വര്‍ക്കല മുണ്ടയില്‍ അംഗന്‍വാടിക്കു സമീപം ചരുവിള പുത്തന്‍വീട്ടില്‍ രാഘ...
ഡല്‍ഹിയിലുള്ള മേനക ഗാന്ധിയ്ക്ക് അവിടെയിരുന്ന് എന്തും പറയാം, കേരളത്തിലെ അവസ്ഥ അവര്‍ക്കറിയില്ല: മന്ത്രി കെ.ടി.ജലീല്‍
26 October 2016
കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവര്‍ക്ക് അറിയില്ലെന്നും ...
കമോണ്‍ഡ്രാ നികേഷേ....; വിളികേട്ട് നികേഷ്; തിരിച്ചുവരുന്നെന്ന് റിപ്പോര്‍ട്ട്
26 October 2016
മലയാളം ന്യൂസ് ചാനലുകളിലെ മുന്‍നിരപോരാളികള്‍ കൂട്ടത്തോടെ അംബാനിയുടെ ചാനലിലേക്ക് കൂടിയേറിപ്പാര്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാധ്യമരംഗത്തുനിന്നും വിട്ടുനിന്ന നികേഷ് കുമാറിനെ ക്ഷണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ...
മന്ത്രിമാരെല്ലാം പിണറായി ഭയത്താല്‍ വിറയ്ക്കുന്നു: ഒപ്പം സര്‍ക്കാരിന് പക്ഷിപ്പനിയും തലവേദന
26 October 2016
കേരള സര്‍ക്കാരിനു പക്ഷിപ്പനി, ആലപ്പുഴയിലെ പക്ഷിപ്പന നിയന്ത്രണ വിധേയമാണെന്നു പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ പക്ഷിപ്പനി നിയന്ത്രണ വിധേയമല്ല. ആലപ്പുഴയിലെ പക്ഷിപ്പനിക്ക് കാരണക്കാരനായത് ഏതോ ഒരു തരം വ...
നിയന്ത്രണം വിട്ട ലോറി പാടത്തേക്കു മറിഞ്ഞു; ഡ്രൈവര്‍ കുടുങ്ങിക്കിടന്നതു മൂന്നര മണിക്കൂര്‍
26 October 2016
നിയന്ത്രണം വിട്ട ലോറി പാടത്തേയ്ക്കു മറിഞ്ഞു. മൂന്നര മണിക്കുറോളം ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടോടെ മാറാടി കായനാട് കവലയിലായ...
കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ പുറത്തായി; ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍
26 October 2016
എത്ര പണികിട്ടിയാലും പഠിക്കാത്ത പെണ്‍കുട്ടികള്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ 26 കാരി കാമുകന്റെ ചതിയില്‍ കുടുങ്ങി ആത്മഹത്യ ശ്രമം നടത്തി ഗുരുതരാവസ്ഥയില്‍. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ യുവ...
വാടക കുടിശിക വരുത്തിയതില്‍ കേസെടുത്തത് കോടതി നിര്‍ദ്ദേശ പ്രകാരം; പ്രതികാര നടപടിയായി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി
26 October 2016
സിബിഐ വിജിലന്‍സ് തുറന്ന പോരിലേക്കോ. സര്‍വീസ് ചട്ടലംഘന ഹര്‍ജിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ എടുക്കുന്ന നിലപാടില്‍ അവ്യക്തത. ജേക്കബ് തോമസിനെ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കേന്...
റേഷന്‍കാര്‍ഡ്: മുന്‍ഗണനാ പട്ടികയിലെ പരാതി സ്വീകരിക്കാനുള്ള സമയപരിധി നീട്ടി
26 October 2016
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മുന്‍ഗണനാ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കാനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ചുവരെ പരാതികള്‍ സ്വീകരിക്കും. നേ...
താടിയെച്ചൊല്ലി മന്ത്രി ജലീലും മുസ്ലീം ലീഗ് അംഗങ്ങളും തര്‍ക്കത്തില്‍
26 October 2016
പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതിനെച്ചൊല്ലി നിയമസഭയില്‍ മന്ത്രി കെ.ടി. ജലീലും മുസ്ലിം ലീഗ് അംഗങ്ങളും തമ്മില്‍ തര്‍ക്കം. പൊലീസിലെ മുസ്ലിംകള്ക്ക് താടിവെക്കാന്‍ അനുമതി നല്‍കണമെന്ന് ധന...
വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു
26 October 2016
വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 90 കാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല ചുരുളവീട്ടില്‍ രാഘവനാണ് നായയുടെ ആക്രമണമേറ്റത്. മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ...
വിജിലന്‍സ് മേധാവികളുടെ സുഹൃത്തുക്കള്‍ക്കും മുന്പരിചയക്കാര്ക്കും അഴിമതി തോന്നിയപോലെ, കേസെടുക്കാന്‍ വിജിലന്‍സ് സാറന്മാര്‍ക്കു മടി, വിരുതന്മാരെ മെരുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ പുതിയ സ്ക്വാഡ്
26 October 2016
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിളയും വിലയും നോക്കാത്ത ആളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്‍ എല്ലാ മേഖലയിലുമുള്ളവര്‍ക്കും അറിയാം. നിലവില്‍ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ...
വയനാട്ടില്‍ കാട്ടാനയെ വെടിവച്ചു കൊന്നത് വനംവകുപ്പിനെ പാഠം പഠിപ്പിക്കാനെന്ന് പിടിയിലായ റിസോര്‍ട്ട് ഉടമ; അറസ്റ്റിലായത് ഡിജെ പാര്‍ട്ടിക്ക് വെടിയിറച്ചി എത്തിച്ച സംഘത്തിലെ പ്രമുഖന്
26 October 2016
കാട്ടാനയുടെ കണ്ണില്‍ നോക്കി വെടിപൊട്ടിക്കുന്നവന്. കാട്ടുപോത്തിനെ തോക്കിന്റെ പാത്തിക്ക് അടിച്ച് കൊല്ലുന്നവന് ഷാജിയുടെ കാടത്തം കാട്ടുമൃഗങ്ങള്ക്കുപോലും ഭയം ഉളക്കാവുന്നത്. വയനാട്ടില്‍ കാട്ടാനയെ വെടിവച്...
ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് പ്രതിഫലം നല്കുന്നതു നിര്‍ത്തലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം
26 October 2016
ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിനു കോളജ് അധ്യാപകര്‍ക്കു പ്രതിഫലം നല്കുന്നതു നിര്‍ത്തലാക്കാന്‍ സര്‍വകലാശാലകള്‍ക്കു സര്‍ക്കാരിന്റെ അന്ത്യശാസനം. ഇതു സംബന്ധിച്ചു യുജിസിയുടെയും കണ്ട്രോളര് ആന്‍ഡ്...
ഒളിച്ചോടിയ ഭാര്യയും തടയാന്‍ വന്ന ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ തമ്മിലടിച്ചു, യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയി
25 October 2016
ഒളിച്ചോടിയ യുവതിയും തടയാന്‍ വന്ന ഭര്‍ത്താവും തുടക്കമിട്ട തമ്മിലടി ഒടുവില്‍ കൂട്ടത്തല്ലായി. തൃശ്ശൂര്‍ മാള പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. ചെന്തുരുത്തി സ്വദേശിനിയായ യുവതി ഒന്നര വര്‍ഷത്തെ വിവാഹജീവിതത...
ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി, കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായി
25 October 2016
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി. ഇരുമ്പനം, കോഴിക്കോട് പ്ലാന്റുകളിലെ ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാരാണ് സമരം നടത്തിയത്. കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായി...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















