KERALA
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി...
ശശി തരൂര്‍ ഉടന്‍ രാജി വയ്ക്കും, തരൂര്‍ എന്നും വിവാദങ്ങളുടെ കളിത്തോഴന്‍
17 January 2014
സുനന്ദ കാരണം തരൂരിന് രണ്ടാമതും മന്ത്രിസ്ഥാനം നഷ്ടപ്പെടും. ഒപ്പം കോണ്‍ഗ്രസിനും ശനികാലമായിരിക്കും. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനവും വിദൂരമാക്കും. ഇത് മുതലെടുക്കാന്‍ ബിജെപിയും ഒരുങ്ങിക്കഴിഞ്ഞു...
ഒടുവില്‍ വിവാദത്തിന് തിരി കൊളുത്തി കശ്മീരി സുന്ദരി മടങ്ങി
17 January 2014
വിവാദത്തോടെ ശശി തരൂരിന്റെ ജീവിതത്തിലേക്ക് വന്ന ഈ കശ്മീരി സുന്ദരി വിവാദം അവശേഷിപ്പിച്ചാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. ഐ.പി.എല്‍ ക്രിക്കറ്റ് വിവാദത്തോടെയാണ് സുനന്ദയെ കേരളം അറിയുന്നത്. വിവാദം...
കണ്ണീര് വീഴരുത് പോലും: കണ്ണീര്പരമ്പരകള് കണ്ട് ചെന്നിത്തല പൈങ്കിളി കഥയെഴുതുന്നു
17 January 2014
രമേശ് ചെന്നിത്തലയുടെ പൈങ്കിളിക്കഥ പോലീസ് സ്റ്റേഷനുകളിലെത്തിയ ദിവസം തന്നെ ഒരു സ്ത്രീയുടെ കണ്ണീര് സ്റ്റേഷനില്‍ വീണു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ കണ്ണീര് വീഴരുതെന്നായിരുന്നു. ആഭ്...
ജോസഫ് മാത്യുവിന്റെ ഇടനില: വി എസിനെ മാതൃകയാക്കി കെജരിവാള്‍; വി എസിനെ കാണാന്‍ കേരളത്തില്‍ വരും
17 January 2014
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന സംരംഭങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ഡല്...
സുരേഷ് ഗോപിയ്ക്ക് പിന്നാലെ ബിജെപിയും സിപിഐയും
16 January 2014
നടന് സുരേഷ് ഗോപിയെ തിരുവനന്തപുരം ലോക്സഭാസീറ്റില് മത്സരിപ്പിക്കാന്‍ സി പി ഐയും ബി ജെപിയും ശ്രമിക്കുന്നു. ആവശ്യവുമായി ഇരുകൂട്ടരും സമപിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. അടുത്തിടെ ആംആദ്മ...
മന്ത്രി അറിയാതെ കോടിക്കളി ടി.ഒ.സൂരജ് തെറിക്കും
16 January 2014
പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ നോക്കുകുത്തിയാക്കി പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് നടത്തിയ കോടികളുടെ ഇടപാട് മന്ത്രി ഇടപെട്ട് തടഞ്ഞെങ്കിലും സൂരജിന് സെക്രട്ടറി സ്ഥാനം നഷ്ടമാകും. ...
ചലച്ചിത്രതാരങ്ങളുടെ പ്രതിഫലരീതി അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ എക്സൈസ്
15 January 2014
പ്രമുഖ ചലച്ചിത്രതാരങ്ങളുടെ പ്രതിഫലരീതി അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിഫലത്തുക കുറച്ചുകാണിക്കുകയും, വിദേശത്തു സിനിമകള്‍ വിതരണം ചെയ്ത് പണം നേടുകയും ചെയ്യുന്ന താരങ്ങള്‍ ...
തിരുവഞ്ചൂര്‍ തീര്പ്പാക്കാത്തതൊക്കെ രമേശ് തീര്‍പ്പാക്കി; സരിതയുടെ ഭാവി കണ്ടറിയാം
15 January 2014
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ തീരുമാനമെടുക്കാത്ത സകല ഫയലുകളും തനിക്ക് നല്കാന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇതില്‍ സലിംരാജ്, സോളാര്‍ കേസുകളിലെ ഫയലുകളുമുണ്ട്...
വോട്ടെല്ലാം ഇടതിന്; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമുദായ സംഘടനകള്‍ക്ക് വേണ്ടി മുടിച്ചത് 3807.5 ലക്ഷം
15 January 2014
ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍ നഗ്നമായി നിയമലംഘനം നടത്തി സമുദായ സംഘടനകള്‍ക്ക് നല്‍കിയത് 3807.5 ലക്ഷം. ഇതില്‍ വെള്ളാപ്പള്ളി നടേശനാണ് മിടുക്കന്. ഏറ്റവുമധികം തുക കരസ്ഥമാക്കിയത് വെള്ളാപ്പള്...
കെ.പി.സി.സി: കാര്‍ത്തികേയനോ സതീശനോ ?
14 January 2014
കെ.പി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍ അവസാനം രണ്ടായി ചുരുങ്ങി. ഒന്നുകില്‍ നിയമസഭാ സ്പീക്കര്‍ ജീ.കാര്ത്തികേയന് അല്ലെങ്കില്‍ എ.ഐ.സി.സി.ഐ സെക്രട്ടറി വി.ഡി. സതീശന്. എന്തായാലു...
ഈശ്വരാ എളുപ്പം വരണേ... ഇതൊന്നും കാണാന്‍ ഋഷിരാജ് സിംഗില്ലല്ലോ...
14 January 2014
രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രകടനം കണ്ടിട്ട് ശരാശരി മലയാളികള്‍ ഓര്‍ത്തു പോകുകയാണ്, ഇതൊന്നും കാണാനും കേള്‍ക്കാനും പ്രതികരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇവിടെയില്ലല്ലോ. ര...
ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം പരാജയം, ആധാറിനു വേണ്ടിയുളള സത്യവാങ്മൂലം കുഞ്ഞാലിക്കുട്ടി പൊളിച്ചു
14 January 2014
മന്ത്രിസഭയിലോ വകുപ്പു മന്ത്രിയുമായോ ചര്‍ച്ച ചെയ്യാതെ ആധാറിനെ പിന്തുണക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പദ്ധതി ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് പൊളിച്...
ചന്ദ്രശേഖരന്റെ ഭാര്യ രമ വടകരയില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന
13 January 2014
ആര്.എം.പി. നേതാവ്, കൊല്ലപ്പെട്ട റ്റി.പി.ചന്ദ്രശേരന്റെ ഭാര്യ കെ.കെ. രമ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ആദം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരി...
റ്റി.പി.വധം സി.ബി.ഐക്ക്?
13 January 2014
റ്റി.പി.ചന്ദ്രശേഖരന് വധക്കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അഭ്യര്‍ത്ഥിച്ചതായി സൂചന. ചന്ദ്രശേഖരന് വധക്കേസ് സി.ബി.ഐക്ക് വിട...
രാഹുലിനും പ്രിയം സരിത, ശാലു, ശ്വേത... വേണുഗോപാലിനെ സരിതയും കൊടിക്കുന്നില്‍ സുരേഷിനെ ശാലുവും കുറുപ്പിനെ ശ്വേതയും തോല്‍പ്പിക്കും
12 January 2014
കേരളത്തില്‍ വിവാദമായ സരിതയും ശാലുവും ശ്വേതയും രാഹുല്‍ഗാന്ധിയ്ക്കും പ്രിയമാകുന്നു. ഇവര്‍ കാരണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് രാഹുല്‍ ഗാന്ധി മനസിലാക്കി ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..

പാക്കിസ്ഥാന് പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..

ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പാക്ക് മണ്ണില്‍ കനത്ത പ്രഹരം.. കറാച്ചിയിലെ തുറമുഖത്തും ഐഎന്‍എസ് വിക്രാന്തിന്റെ മിസൈൽ വർഷം.. ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്..കറാച്ചിയിൽ കൂട്ടക്കരച്ചിൽ..

പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..
