Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18-കാരന് ദാരുണാന്ത്യം

09 MAY 2025 08:55 AM ISTമലയാളി വാര്‍ത്ത
കണ്ണീരടക്കാനാവാതെ... പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18-കാരന് ദാരുണാന്ത്യം. കത്തിപ്പാറ കരിപ്പുവാലി സ്വദേശി സോനു ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കും ബന്ധുവായ ബിനോയിയോടൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം...

അച്ഛന്‍ പൂസാവാന്‍ സൂക്ഷിച്ച മദ്യം കഴിച്ച്‌ എട്ടു വയസ്സുകാരന്‍ മരിച്ചു

20 January 2014

കൊല്ലം പത്തനാപുരത്ത്‌ അമിതമായി മദ്യം അകത്ത്‌ ചെന്ന്‌ എട്ടു വയസ്സുകാരന്‍ മരിച്ചു. മഞ്ഞക്കാല സ്വദേശി ജിതിനാണ്‌ മരിച്ചത്‌. വീട്ടില്‍ അച്ഛന്‍ സൂക്ഷിച്ച മദ്യം കഴിച്ചാണ്‌ മരണമെന്ന്‌ പോലീസ്‌ പറഞ്ഞു. മദ്യം അ...

കേസെടുത്താല്‍, തരൂരിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരപ്പിക്കില്ലെന്ന് പി.പി തങ്കച്ചന്‍

19 January 2014

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കേസെടുത്താല്‍, തരൂരിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരപ്പിക്കില്ലെന്ന് യൂ.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. നിലവില്‍ തരൂരിനെതിരെ ആരോപണങ്ങള്‍ മ...

സുനന്ദ പുഷ്‌കറിനു മാരകമായ രോഗം ഉണ്ടായിരുന്നില്ല... ഈ മാസം 20ന്‌ വീണ്ടും ചികിത്സയ്‌ക്കെത്തുമെന്ന്‌ പറഞ്ഞാണ്‌ സുനന്ദ പോയത്‌

18 January 2014

മരണത്തിന് കാരണമായ എന്തെങ്കിലും രോഗം സുനന്ദാ പുഷ്‌കറിനുണ്ടായതായി കണ്ടെത്താനായില്ലെന്ന് സുനന്ദയെ അവസാനമായി ചികിത്സിച്ച കിംസ് ആശുപത്രി അധികൃതര്‍. ഏറെ സന്തോഷത്തോടെയും ആരോഗ്യവതിയുമായാണ് സുനന്ദ ആശുപത്രിയില്...

ഇ.അഹമ്മദ്‌ നിന്നാല്‍ തോല്‍പ്പിക്കുമെന്ന്‌ ലീഗ്‌

18 January 2014

കേന്ദ്രമന്ത്രി ഇ.അഹമ്മദ്‌ ഇക്കുറി മലപ്പുറത്ത്‌ മത്സരിക്കുകയാണെങ്കില്‍ തോല്‍ക്കുമെന്ന്‌ സര്‍വേ ഫലം. ഇ.അഹമ്മദിനെ മാറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ലീഗ്‌ ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ലീഗിന...

പതിനാറ്‌ സീറ്റില്‍ കോണ്‍ഗ്രസ്‌; പൊട്ടിത്തകരാന്‍ വഴിയൊരുങ്ങി

18 January 2014

വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പതിനാറ്‌ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പതിനാറ്‌ സീറ്റില്‍ മത്സരിക്ക...

യുവതിയേയും കുഞ്ഞിനേയും നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്‌ ഉന്നതന്റെ മകന്‍ , കേസെല്ലാം ഒതുക്കും

17 January 2014

വഴുതക്കാട്‌ നീന വില്ലയില്‍ സന്ദേശ്‌ ജി. നായര്‍ക്കും കുടുംബത്തിനും നേരെ നടന്ന ആക്രമണത്തിന്റെ കേസ്‌ ഒതുക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ്‌ നാനോ കാറില്‍ സഞ്ചരിച്ച കുടുംബത്തെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍...

ശശി തരൂര്‍ ഉടന്‍ രാജി വയ്‌ക്കും, തരൂര്‍ എന്നും വിവാദങ്ങളുടെ കളിത്തോഴന്‍

17 January 2014

സുനന്ദ കാരണം തരൂരിന്‌ രണ്ടാമതും മന്ത്രിസ്ഥാനം നഷ്‌ടപ്പെടും. ഒപ്പം കോണ്‍ഗ്രസിനും ശനികാലമായിരിക്കും. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനവും വിദൂരമാക്കും. ഇത്‌ മുതലെടുക്കാന്‍ ബിജെപിയും ഒരുങ്ങിക്കഴിഞ്ഞു...

ഒടുവില്‍ വിവാദത്തിന് തിരി കൊളുത്തി കശ്മീരി സുന്ദരി മടങ്ങി

17 January 2014

വിവാദത്തോടെ  ശശി തരൂരിന്റെ  ജീവിതത്തിലേക്ക് വന്ന ഈ കശ്മീരി സുന്ദരി വിവാദം അവശേഷിപ്പിച്ചാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. ഐ.പി.എല്‍ ക്രിക്കറ്റ് വിവാദത്തോടെയാണ്  സുനന്ദയെ കേരളം അറിയുന്നത്. വിവാദം...

കണ്ണീര്‌ വീഴരുത്‌ പോലും: കണ്ണീര്‍പരമ്പരകള്‍ കണ്ട്‌ ചെന്നിത്തല പൈങ്കിളി കഥയെഴുതുന്നു

17 January 2014

രമേശ്‌ ചെന്നിത്തലയുടെ പൈങ്കിളിക്കഥ പോലീസ്‌ സ്റ്റേഷനുകളിലെത്തിയ ദിവസം തന്നെ ഒരു സ്‌ത്രീയുടെ കണ്ണീര്‍ സ്റ്റേഷനില്‍ വീണു. കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളില്‍ സ്‌ത്രീകളുടെ കണ്ണീര്‍ വീഴരുതെന്നായിരുന്നു. ആഭ്...

ജോസഫ്‌ മാത്യുവിന്റെ ഇടനില: വി എസിനെ മാതൃകയാക്കി കെജരിവാള്‍; വി എസിനെ കാണാന്‍ കേരളത്തില്‍ വരും

17 January 2014

പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന സംരംഭങ്ങളെക്കുറിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ഡല്‍...

സുരേഷ്‌ ഗോപിയ്‌ക്ക്‌ പിന്നാലെ ബിജെപിയും സിപിഐയും

16 January 2014

നടന്‍ സുരേഷ്‌ ഗോപിയെ തിരുവനന്തപുരം ലോക്‌സഭാസീറ്റില്‍ മത്സരിപ്പിക്കാന്‍ സി പി ഐയും ബി ജെപിയും ശ്രമിക്കുന്നു. ആവശ്യവുമായി ഇരുകൂട്ടരും സമപിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. അടുത്തിടെ ആംആദ്‌മ...

മന്ത്രി അറിയാതെ കോടിക്കളി ടി.ഒ.സൂരജ്‌ തെറിക്കും

16 January 2014

പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ നോക്കുകുത്തിയാക്കി പൊതുമരാമത്ത്‌ സെക്രട്ടറി ടി.ഒ.സൂരജ്‌ നടത്തിയ കോടികളുടെ ഇടപാട്‌ മന്ത്രി ഇടപെട്ട്‌ തടഞ്ഞെങ്കിലും സൂരജിന്‌ സെക്രട്ടറി സ്ഥാനം നഷ്‌ടമാകും. ...

ചലച്ചിത്രതാരങ്ങളുടെ പ്രതിഫലരീതി അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ എക്‌സൈസ്

15 January 2014

പ്രമുഖ ചലച്ചിത്രതാരങ്ങളുടെ പ്രതിഫലരീതി അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിഫലത്തുക കുറച്ചുകാണിക്കുകയും, വിദേശത്തു സിനിമകള്‍ വിതരണം ചെയ്ത് പണം നേടുകയും ചെയ്യുന്ന താരങ്ങള്‍ ...

തിരുവഞ്ചൂര്‍ തീര്‍പ്പാക്കാത്തതൊക്കെ രമേശ്‌ തീര്‍പ്പാക്കി; സരിതയുടെ ഭാവി കണ്ടറിയാം

15 January 2014

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തീരുമാനമെടുക്കാത്ത സകല ഫയലുകളും തനിക്ക്‌ നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു. ഇതില്‍ സലിംരാജ്‌, സോളാര്‍ കേസുകളിലെ ഫയലുകളുമുണ്ട്...

വോട്ടെല്ലാം ഇടതിന്‌; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമുദായ സംഘടനകള്‍ക്ക്‌ വേണ്ടി മുടിച്ചത്‌ 3807.5 ലക്ഷം

15 January 2014

ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ്‌ സര്‍ക്കാര്‍ നഗ്നമായി നിയമലംഘനം നടത്തി സമുദായ സംഘടനകള്‍ക്ക്‌ നല്‍കിയത്‌ 3807.5 ലക്ഷം. ഇതില്‍ വെള്ളാപ്പള്ളി നടേശനാണ്‌ മിടുക്കന്‍. ഏറ്റവുമധികം തുക കരസ്ഥമാക്കിയത്‌ വെള്ളാപ്പള്...

Malayali Vartha Recommends