Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

റേഷന്‍ വിതരണത്തിലെ മൊബൈല്‍ സന്ദേശം പൊളിഞ്ഞത് അട്ടിമറിയാണെന്ന് സംശയം

05 SEPTEMBER 2017 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

ഓണം സ്‌പെഷ്യല്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കടയിലെത്തിയവര്‍ക്ക് സാധനം ലഭിക്കാതെ മടങ്ങേണ്ടി വന്ന സംഭവം അട്ടിമറിയാണെന്ന് സംശയം. ഭക്ഷ്യവകുപ്പിലെ ചില ഉന്നതര്‍ക്ക് റേഷന്‍ അട്ടിമറിയില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ഭക്ഷ്യവകുപ്പിലെ ചില ഉന്നതരുടെ തല തെറിക്കുമെന്ന് ഇതോടെ ഉറപ്പായി.

5 കിലോ അരി, ഗോതമ്പ്, ആട്ട എന്നിവ നിലവിലെ വില അനുസരിച്ചും ഒരു കിലോ പഞ്ചസാര 22 രൂപക്കും ലഭിക്കും എന്ന മൊബൈല്‍ സന്ദേശമാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചത്. മൂന്നിനോ മുമ്പോ വാങ്ങണമെന്നാണ് സന്ദേശം ലഭിച്ചത്.

നന്നായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് തിലോത്തമന്‍. ബഹളങ്ങള്‍ക്കും പബ്‌ളിസിറ്റിക്കും നില്‍ക്കാതെ തന്റെ ജോലി ചെയ്യുന്ന തിലോത്തമനെ സംബന്ധിച്ചടത്തോളം ഇത്തവണത്തെ ഓണത്തിന് ഒരു മുട്ടും വരരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. പോയ കാലത്തിന്റെ നന്മ തിരികെ കൊണ്ടുവരാനാണ് തിലോത്തമന്‍ ശ്രമിച്ചത്. ചരക്കു സേവന നികുതി ഏല്‍പ്പിച്ച ആഘാതം മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യമന്ത്രി മുന്നോട്ട് പോയത്.

എന്നാല്‍ സംഭവിച്ചത് തിരിച്ചാണ്. എല്ലാ നല്ല ശ്രമങ്ങളെയും ചിലര്‍ തകര്‍ത്തു. അവര്‍ സര്‍ക്കാര്‍ പദ്ധതി മുഴുവന്‍ അട്ടിമറിച്ചു. മൊബൈല്‍ സന്ദേശം കണ്ട് റേഷന്‍ കടയിലെത്തിയവര്‍ സാധനം കിട്ടാതെ ഇളിഭ്യരായി മടങ്ങി. അവര്‍ മന്ത്രിയെയും മന്ത്രിസഭയെയും പ്രാകി.

ഇത്തവണത്തെ ഓണത്തിന് ഏറ്റവും നന്നായി പ്രവര്‍ത്തിച്ചത് ഭക്ഷ്യവകുപ്പാണെന്ന ഖ്യാതിക്ക് ഒരു കാതം മുന്നേയാണ് ചിലര്‍ സകലതും അട്ടിമറിച്ചത്. റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മൊബൈല്‍ സന്ദേശം നല്‍കിയതെന്ന് മന്ത്രി പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മന്ത്രിക്ക് മനസിലായിട്ടില്ല. എന്നാല്‍ പത്തു ദിവസമായി തുടരുന്ന റേഷന്‍ വിതരണം ഒടുവിലത്തെ ദിവസം തീര്‍ന്നു എന്നാണ് സപ്ലൈകോ എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞത്. എം.ഡിയുടെ പ്രസ്താവനയില്‍ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നറിയുന്നു. ഓണം കഴിഞ്ഞാലുടന്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പായി.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends