Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ദിലീപിന്റെ ജാമ്യം; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം 

02 SEPTEMBER 2017 03:07 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ രക്ഷിക്കാന്‍ മോഡിയുടെ സഹായം വരുമോ. നടക്കുന്നത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമെന്ന് പരാതി. ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടിക്കൊണ്ടു പോവുന്നതില്‍ ദുരൂഹതയുണ്ടെന്നും ദിലീപിനെതിരെ ആലുവ പോലീസ് ക്ലബിലെ കാവല്‍കാരനായ പൊലീസുകാരന്‍ നല്‍കിയ സാക്ഷിമൊഴി വിശ്വാസ്യ യോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സലിം പ്രധാനമന്ത്രിയ്ക്ക് സന്ദേശം അയച്ചത്. .
ദിലീപിനെതിരെ ആലുവ പോലീസ് ക്ലബിലെ പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി വിശ്വാസ യോഗ്യമല്ലെന്നാണ് സലിം സന്ദേശത്തില്‍ പറയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നതിന് പ്രധാന കാരണമായത് പോലീസുകാരന്റെ മാപ്പപേക്ഷയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി രണ്ടാമതും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. 
ദിലീപിന്റെ എല്ലാം മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും സലിം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 
അറസ്റ്റിലായതിനു പിന്നാലെ ആലുവ പോലീസ് ക്ലബില്‍ കൊണ്ടുവന്നപ്പോള്‍ പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെയും കാവ്യയെയും വിളിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. ആദ്യം ഇക്കാര്യം മറച്ചുവച്ച ഉദ്യോഗസ്ഥന്‍ പിന്നീട് മാപ്പപേക്ഷയില്‍ എല്ലാം വെളിപ്പെടുത്തുകയായിരുന്നു. 
അന്വേഷണസംഘത്തിന്റെ ഈ കള്ളനും പൊലീസുംകളിയില്‍ ഒരു സാദാരണപൗരന് സംശയം തോന്നത്തക്കതായി പലതുമുണ്ട്. കേസന്വേഷണത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഒരു കള്ളന്‍! ഇങ്ങേത്തലയ്ക്കല്‍ ഒരു പൊലീസ്! പ്രഥമവിവരറിപ്പോര്‍ട്ടില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിനെതിരെ ഒരു സൂചനപോലും ഇല്ലാതിരിക്കെയാണ് കുപ്രസിദ്ധനായ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി കഴിഞ്ഞ 53 ദിവസമായി ദിലീപ് ജയിലില്‍ കഴിഞ്ഞുവരുന്നത്. ആലുവയിലെ കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തല്‍ സംഭവത്തിന്റെ നിജസ്ഥിതയെക്കാള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. മാന്യമായി ജീവിക്കാനുള്ള ദിലീപ് എന്ന പൗരന്റെ എല്ലാ അവകാശങ്ങളും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. –സലിം ഇന്ത്യ പത്രക്കുറിപ്പില്‍ പറയുന്നു. 
ഇതേ ആവശ്യം ഉന്നയിച്ച് സലീം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ ഹജര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആലുവ റൂറല്‍ എസ്.പിയോടും ഹര്‍ജിക്കാരനായ സലീം ഇന്ത്യയോടും വിശദീകരണം തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (5 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (5 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (5 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (5 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (5 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (6 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (6 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (6 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (6 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (7 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (8 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (10 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (10 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (10 hours ago)

Malayali Vartha Recommends