Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നിയമസഭയിലെ മുഖ്യമന്ത്രിയുടെ പിന്തുണ സാങ്കേതികം: അന്‍വറിനും ചാണ്ടിക്കുമെതിരെ നടപടി വരും

17 AUGUST 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

പി വി.അന്‍വര്‍ എം എല്‍ എ യുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.
അന്‍വറിന്റെയും തോമസ് ചാണ്ടിയുടെയും കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ചാണ്ടിയും അന്‍വറും ചേര്‍ന്ന് സര്‍ക്കാരിന്റെ സല്‍പേര് കളങ്കപ്പെടുത്തി എന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി.
എന്നാല്‍ മന്ത്രിയെയും എം എല്‍ എയെയും പരസ്യമായി തള്ളി പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. അത്തരത്തില്‍ തള്ളി പറയുന്നത് ശരിയല്ലെന്ന വികാരമാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുള്ളത്. എന്നാല്‍ ആരോപണം തെളിയിക്കപ്പെടുകയാണെങ്കില്‍ അവര്‍ സ്ഥാനങ്ങളില്‍ തുടരരുത് എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇവര്‍ക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.
നിയമസഭയില്‍ പ്രതിപക്ഷം കത്തികയറുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ല. രമേശ് ചെന്നിത്തല തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അയഞ്ഞ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനു കാരണം ചാണ്ടിയും രമേശും തമ്മിലുള്ള ബന്ധമാണ്. ഹരിപ്പാടും കുട്ടനാടും തമ്മില്‍ ദൂരം അധികമില്ല. തന്നെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് ചാണ്ടി ചെന്നിത്തലയെ സമീപിച്ചു എന്നാണ് വിവരം. എന്നാല്‍ പൊതു വികാരം എതിരായ പശ്ചാത്തലത്തില്‍ ചെന്നിത്തലക്ക് ചാണ്ടിയെ പരസ്യമായി സഹായിക്കാന്‍ സാധിക്കുകയില്ല.
മുഖ്യമന്ത്രി താന്‍ നേരിടുന്ന പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന ചിന്തയിലാണ്. സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം പ്രകോപനം തുടര്‍ന്നാല്‍ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവില്ല. ഉമ്മന്‍ ചാണ്ടിയും തോമസ് ചാണ്ടിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേ സമയം പി ടി തോമസും വി.ഡി സതീശനും തോമസ് ചാണ്ടിക്കെതിരാണ്. അത് മാത്രമാണ് കോണ്‍ഗ്രസ് നേരിടുന്ന ഏക വെല്ലുവിളി.
അഴിമതികള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന് അക്കാര്യത്തില്‍ ഉറപ്പില്ല. അതു കൊണ്ടു തന്നെ അന്വേഷണത്തെ കുറിച്ചാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. അന്വേഷണത്തിനു മുമ്പ് തന്നെ നടപടി വേണമെന്ന ആശയവും ചിലര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതേ അഭിപ്രായമാണുള്ളത്. പാര്‍ട്ടിയില്‍ നിന്നുള്ള അഭിപ്രായ സമന്വയത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി കാത്തിരിക്കുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (6 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends