Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ജോര്‍ജ്ജിനെതിരെ നടപടി സാധ്യമോ അതോ അദ്ദേഹം ബോംബ് പൊട്ടിക്കുമോ? നിര്‍ണായക തെളിവുണ്ടെന്ന് സൂചന...സഭാനാഥനും മറുപടി നല്‍കി പൂഞ്ഞാര്‍ പുലി

17 AUGUST 2017 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില കഠിനമാകും... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ

വനിതാ കമ്മീഷന്‍ തനിക്കെതിരെ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പി.സി.ജോര്‍ജ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന. പി.സി.ജോര്‍ജിനെ വിസ്തരിച്ചാല്‍ കളി കാര്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ഒരു തെളിവ് പി സി ജോര്‍ജ് പുറത്തുവിടുമെന്നാണ് കേള്‍ക്കുന്നത്. അത് പുറത്തു വന്നാല്‍ പലരും കളങ്കിതരാകുമെന്നാണ് ജോര്‍ജിന്റെ നിലപാട്.
പി സി ജോര്‍ജ് രണ്ടും കല്‍പ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ദിലീപ് വിഷയം ഉണ്ടായപ്പോള്‍ ജോര്‍ജിന് സംഭവവുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം ലഭിച്ചിരുന്നു. അത് എവിടെ നിന്നും ലഭിച്ചു എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇതില്‍ പ്രധാനം ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. അത് പരസ്യമായാല്‍ കേസിന്റെ ഗതി മാറിമറിയും

.മെഡിക്കല്‍ റിപ്പോര്‍ട്ട് ചില മലയാളം ചാനലുകള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. അതില്‍ ഒരു ചാനല്‍ കിട്ടിയ പാടെ സംപ്രേക്ഷണവും ചെയ്തു. അടുത്ത കാലത്ത് വിവാദത്തിലായ ചാനലാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. വാര്‍ത്ത വന്നയുടനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും സംഗതി മുക്കുകയും ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ട് പലരുടെയും കൈയിലുണ്ട്. പി സി ജോര്‍ജിന്റെ ധൈര്യവും അതുതന്നെയാണ്. റിപ്പോര്‍ട്ട് പുറത്തു വരാനാണ് തത്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് കേസിന്റെ വഴി തിരിക്കുമെന്ന് മാത്രമല്ല പലരെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.

ദിലീപ് ശുഭാപ്തി വിശ്വാസത്തിലാകുന്നതും റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ്. പി സി ജോര്‍ജിന്റെ നാക്കിന് ലൈസന്‍സില്ല. അദ്ദേഹം നിരുപദ്രവകരം എന്ന മട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ബോംബിന്റെ ശക്തി കാണും. ഭരണഘടനാ പിന്‍ബലമുള്ള സ്ഥാപനങ്ങള്‍ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കില്‍ എല്ലാവരും ഒരുമിച്ച് നാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (4 minutes ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (13 minutes ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (21 minutes ago)

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്  (25 minutes ago)

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് തോമസ് ഐസക്ക്; കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ് തോമസ് ഐസക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (28 minutes ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (39 minutes ago)

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (53 minutes ago)

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (1 hour ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (1 hour ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (1 hour ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (1 hour ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (2 hours ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (2 hours ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (2 hours ago)

Malayali Vartha Recommends