Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

15 MAY 2026 08:05 PM ISTമലയാളി വാര്‍ത്ത
വളക്കൈയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതുകണ്ട ഡ്രൈവര്‍ യാത്രക്കാരോട് ഇറങ്ങാന്‍ പറഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തളിപ്പറമ്പ് ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തേലക്കാടന്‍ എന്ന ബസിനാണ് ഉച്ചയ്ക്ക്...

നൊന്ത് പ്രസവിച്ച മകൻ അധ്യാപകനായ കാമുകനുമായുള്ള തന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്... ഇരുകൈകളും കാലുകളും വെട്ടിമാറ്റി സ്വന്തം മകനെ ചുട്ടെരിച്ചപ്പോൾ... മകന്റെ ആ ഇടത് കൈ അവർ എന്ത് ചെയ്തു...

18 January 2018

കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകൻ ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിൻഭാഗത്...

ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച നാൾ മുതൽ കുടുംബത്തില്‍ നിന്നും വധഭീഷണി; ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ പറയുന്നു...

18 January 2018

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫെഷണല്‍ അവതാരികയും പ്രശസ്ത സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ജു രെഞ്ജിമാരിനൊപ്പം ...

തനിച്ചായിരുന്ന സീതാമണി തന്റെ സഹായത്തിന് താങ്ങും തണലുമായി എത്തിയ കാമുകനെ ഏറെ വിശ്വസിച്ചപ്പോൾ അവർക്കിടയിൽ രൂപപ്പെട്ടത് കൊടും ചതി

18 January 2018

കൊല്ലം കടയ്ക്കലില്‍ വീട്ടിനുള്ളില്‍ മരിച്ചുകിടന്ന 68 കാരി സീതാമണിയുടെ മരണം കൊലപാതകം. പണത്തിന് വേണ്ടിയാണ് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടമ്മയുമായി സൗഹൃദമുള്ള വെഞ്ഞാറമൂട് സ്വദേശി റഹീമിനെ പൊ...

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും

18 January 2018

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട ശനിയാഴ്ച അടക്കും. ശനിയാഴ്ച പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം. അന്ന് രാവിലെ അഭിഷേകത്തിനുശേഷം രാജപ്രതിനിധി അയ്യപ...

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

18 January 2018

കാര്യവട്ടത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ അജിത്കുമാ(36)റാണ് മരിച്ചത്. അജിത്തിനൊപ്പമുണ്ടായിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി പ്രദീപ് (45) ഗുരുതര ...

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...

18 January 2018

കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകൻ ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിൻഭാഗത്...

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ

18 January 2018

16 കാരി ക്രൂരമായ പീഡനത്തിന് വിധേയയായെന്നുള്ള കണ്ടെത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണു പെണ്‍കുട്ടിയെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര കൂടെക്കൂട്ടിയിരുന്നത...

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു

18 January 2018

വിവാഹത്തിന് വിസമ്മതിച്ചതിന് യുവാവ് യുവതിയെയും അമ്മയെയും വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂർ രാമന്തളി ചിറ്റടിയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഞ്ജിത...

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ

18 January 2018

അശ്ലീല വെബ്‌സൈറ്റ്കള്‍ക്കായി വീഡിയോകളും ചിത്രങ്ങളും കണ്ടെത്താന്‍ കേരളത്തിലും ബ്ലൂ ക്വട്ടേഷന്‍. മൂന്നു മാസത്തിനിടെ ഇത്തരത്തില്‍ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെന്നാണ് റിപ്പോര...

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും

18 January 2018

സര്‍ക്കാര്‍ ധനസഹായം അനുവദിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്‌തേക്കും. വ്യാഴാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സിക്ക് ഫണ്ട് ലഭിക്കുമെന്നാണ് വിവരം. പെന്‍ഷന്‍ കുടിശ്...

പോലീസ് പറഞ്ഞത് പച്ചക്കള്ളം... സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

17 January 2018

പി. ജയരാജന്റെ മകന്‍ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്ന സംഭവത്തില്‍ പോലീസ് പറഞ്ഞത് കളവാണെന്ന് തെളിവുകള്‍ പുറത്ത്. ആശിഷിനോട് പോലീസുകാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പുതിയ റി...

പതിനാലുകരന്റെ മരണം... അമ്മ കസ്റ്റഡിയില്‍

17 January 2018

കൊല്ലം കുരീപള്ളിയില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അമ്മ ജയമോളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരീപ്പള്ളി സ്വദേശി ജിത്തു ജോബിന്റെ മൃതദേഹമ...

പിണറായി സര്‍ക്കാറിനെ ആലീബാബയും 41 കള്ളന്‍മാരും എന്ന് ആരോപിച്ച് കെ.സുരേന്ദ്രന്‍

17 January 2018

പിണറായി സര്‍ക്കാര്‍ ആലീബാബയും 41 കള്ളന്‍മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്‍മാരുമാണ് കേരളം ഭരിക്കുന്നത്. ഇവര്‍ ചേര്‍ന്ന് കേരളത്തെ നമ്ബര്‍ വണ്‍ ആക്കിത്തീര്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്...

ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങൾക്ക് സിപിഎം മാപ്പ് പറയണം; മാണി കുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയായിരുന്നു; മാണി തിരികെ യുഡിഎഫിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉമ്മൻ‌ചാണ്ടി

17 January 2018

ബാർ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്ത്. ബാര്‍ കോഴക്കേസില്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ നടത്തിയ സമരങ്ങള്‍ക്ക് സിപിഎം ജനങ്ങളോട് മാപ്പു...

നെഹ്‌റു കോളേജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; കോളേജ് മാനേജ്‍മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

17 January 2018

നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. എല്‍എല്‍ബി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജ് മാനേജ്മ...

Malayali Vartha Recommends