KERALA
അടിച്ച് പരിപ്പിളാക്കാൻ സാഖത്തി കുഞ്ഞുങ്ങൾ; പ്രശ്നം പരിഹരിക്കാൻ വി ശിവൻകുട്ടിയുടെ പ്രത്യേക കമ്മറ്റി!
തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നേതൃത്വം ശ്രമിച്ചുവെന്ന് വിഎസ്, സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും വാളെടുത്ത് വിഎസിന്റെ അഭിമുഖം
18 October 2015
സിപിഐ(എം). സംസ്ഥാന നേതൃത്വത്വത്തിനെതിരേ വീണ്ടും വാളെടുത്ത് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍. തനിക്കു സീറ്റു തരാതിതിക്കാന്‍ ചിലര്‍ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും വര്‍ഗീയ പാര്‍ട്ടികളുമായി ക...
എസ്.ഇ.ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു
18 October 2015
എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഇ.എസ്. ഉണ്ണികൃഷ്ണനാണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കുള്...
വിമതര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് സിപിഎം
17 October 2015
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനമില്ലാതെ മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയെന്നു സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പത്രിക പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നു തന്നെ നടപട...
ഓണ്‍ലൈന്‍ പെണ്‍വാണിഭം: എട്ടു പേര്‍ അറസ്റ്റില്‍
17 October 2015
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. നാലു സ്ത്രീകളെയും ഒരു കുട്ടിയേയും കേസില്‍ നിന...
ജോര്‍ജിന്റെ അയോഗ്യത: ഉമ്മന്‍ ചാണ്ടിയും സുധീരനും മൊഴി നല്‍കി, പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചു
17 October 2015
മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മൊഴി നല്‍കി. പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചു...
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ചതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍
17 October 2015
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ചതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍. സ്ഥാപനത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ നവമാധ്യമങളിലൂടെ പ്രതികരിച്ചെന്ന് ആരോപിച്ചാണ്, പി ജെ കിഷ...
അടുത്ത വര്‍ഷം സംസ്ഥാനത്ത് പൊതു അവധി ദിവസങ്ങള്‍ 21
17 October 2015
അടുത്ത വര്‍ഷം സംസ്ഥാനത്ത് 21 പൊതു അവധി ദിവസങ്ങളുണ്ടാകും. 2016- ല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റേഷന്‍ ആക്ട് പ്രകാരം 16 അവധി ദിനങ്ങളുണ്ട്. അഞ്ച് വിശേഷ ദിവസങ്ങള്‍ ഞായറാഴ്ചയും ഒരെണ്ണം രണ്ടാം ശനിയാഴ്ചയും ആയ...
വസ്ത്രം ഉപേക്ഷിച്ച് പമ്പ മലിനമാക്കിയാല്‍ തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി
17 October 2015
ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. തീര്‍ഥാട...
സ്പീക്കര്‍ മാപ്പുപറയണമെന്ന് വിഎസ്, സ്പീക്കര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളാണ് എന്‍ ശക്തനില്‍ നിന്നും വരുന്നത്
17 October 2015
സ്പീക്കര്‍ എന്‍. ശക്തന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്പീക്കര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളാണ് എന്‍ ശക്തനില്‍ നിന്നും വരുന്നതെന്നു വി എസ് പ്രസ്താവനയില്‍ പറഞ...
അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം
17 October 2015
അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. കടുകുമണ്ണ ഊരില്‍ അഗളി സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കു പോയ സംഘത്തിന്റെ നേര്‍ക്കാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഇതേത്തുടര്‍ന്നു പോല...
മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി നടേശന്‍, വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്ന് വെള്ളാപ്പള്ളി
17 October 2015
മാധ്യമങ്ങള്‍ക്ക് നേരെ തട്ടിക്കയറി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആരോപണങ്ങളെയും അഴിമതിയെയും കുറിച്ചു ചോദിച്ചപ്പോഴാണ് ഇത്തരത്തിലൊരു പ്രതികരണം. തന്നെ ചോദ്യം ചെയ്യാനാണ് ഭാവമെങ്കി...
വേറ്റിനാട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; മരിച്ചത് അഞ്ചല്‍ സ്വദേശിനി ലത്തീഫ
17 October 2015
തിരുവനന്തപുരത്ത് വേറ്റിനാട്കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. രാത്രി 1.45 ആണ് മരണം ...
പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
17 October 2015
പുതുശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ഷണ്‍മുഖ ചെട്ടിയാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്‌ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക...
വിഎസിനെതിരെ ആഞ്ഞടിച്ച് കെകെ രമ, വിഎസ് അച്യുതാന്ദന്‍ സിപിഎമ്മില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊപ്പം നിന്ന് ചന്ദ്രശേഖരനെ വഞ്ചിച്ചു
17 October 2015
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ രംഗത്ത്. വിഎസ് സിപിഎമ്മില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊപ്പം നിന്നുവെന്നുവെന്നാണ് രമയ...
ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കഥ വൈറലാകുന്നു, ആദ്യത്തെ ഓര്‍ഡര്‍ എത്തിച്ചു കൊടുക്കാനായി ഓടിയ ഓട്ടം
17 October 2015
ഇന്ന് കോടികളുടെ ബിസ്‌നസ് നടത്തുന്ന ഫ്‌ളിപ്കാര്‍ട്ടിന് ആദ്യത്തെ ഓര്‍ഡര്‍ എത്തിച്ചു കൊടുക്കാനായി എടുത്ത ത്യാഗത്തിന്റെ കഥ. ഫ്‌ളിപ്കാര്‍ട്ടിന്റെ സ്‌റ്റോറി പേജിലാണ് കഴിഞ്ഞ ദിവസം ഫ്‌ളിപ്കാര്‍ട്ട് ഈ കഥ പോസ്റ...


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...
