KERALA
വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ അന്ത്യശാസനവുമായി സുധീരനും രമേശ് ചെന്നിത്തലയും, പത്രിക പിന്‍വലിക്കാത്തവര്‍ കോണ്‍ഗ്രസിലുണ്ടാവില്ലെന്ന് നേതാക്കള്‍
17 October 2015
നിശ്ചിത സമയത്തിനുളളില്‍ പത്രിക പിന്‍വലിക്കണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ഥികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അന്ത്യശാസനം നല്കി. പത്രിക പിന്വലിക്കാതിരുന്നാല് കര്‍ശന നടപടി...
56 പേരെ ഒരേ സമയം ചികിത്സിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയായി
16 October 2015
ബസപകടത്തില്‍ പരിക്കേറ്റുവന്ന 56 പേരെ ഒരു പരാതിക്കും ഇടനല്‍കാത്ത വിധം ഒരേ സമയം ചികിത്സിച്ച് തിരുവനന്തപുരം ഗവ. മെഡിക്കള്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയായി. ഇന്നുച്ചയ്ക്ക് തിരുവന്തപുരം വട്ടപ്...
പശുവിന്റെ പേരില്‍ വീണ്ടും കൊല, പശുക്കളെ കടത്തിയെന്നാരോപിച്ചു ഷിംലയില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു
16 October 2015
പശുക്കളെ കടത്തിയെന്നാരോപിച്ചു ഷിംലയില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊല...
കേരളാ പോലീസിന് തിരിച്ചടി, നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ സംവിധാനമില്ല
16 October 2015
നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ശുഭപ്രതീക്ഷ. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ സംവിധാനമില്ലെന്ന ഹൈദരാബാദിലെ ഫോറന്‍സിക് ലാബിന്റെ മറുപടിയാണ് കേരള പൊല...
ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ച നടന് അറസ്റ്റില്‍
16 October 2015
മയക്കുമരുന്നിന്റെ ലഹരിയില്‍ ഹോട്ടല്‍ ജീവനക്കാരിയെ കടന്നുപിടിച്ച നടനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം ഹോട്ടലിലാണ് നടന് അക്രമണം നടത്തിയത്. ജീവനക്കാരിയെ കടന്നു പിട...
കോഴിക്കോട് നഗരത്തില്‍ നിയന്ത്രണം വിട്ട ബസിന് തീപിടിച്ചു, നാല് പേര്‍ക്ക് പരിക്കേറ്റു
16 October 2015
നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു. ബസിടിച്ച് ബൈക്ക് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ അഗ്നിശമന സേനയെത്തി തീയണച്ചു. മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി സ്റ്റ...
മോഷണത്തിനു പുറമേ ആന്റണിക്ക് നീലചിത്രനിര്‍മാണവും, ഉപയോഗിച്ചത് സ്വന്തം ഭാര്യമാരെ
16 October 2015
മോഷണത്തിന് പുറമേ ആട് ആന്റണി നിലചിത്ര നിര്‍മാണവും നടത്തിയിരുന്നതായി പോലീസ്. സ്വന്തം ഭാര്യമാരെയാണ് ആട് ആന്റണി ഇതിനായി ഉപയോഗിച്ചത്. ഇതിനുവേണ്ടിയാണ് നാട്ടിലെങ്ങും ഭാര്യമാരെ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു...
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി
16 October 2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച...
മാധ്യമങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍... കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര് മാധ്യമങ്ങള്‍ സൂക്ഷിക്കണം
16 October 2015
ചെരുപ്പിന്റെ വാറഴിക്കാന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ ഉപയോഗിച്ച് പുലിവാലു പിടിച്ച സ്പീക്കര്‍ എന്‍ ശക്തന്റെ അനുഭവത്തോടെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പഠിക്കേണ്ട ഒരു പാഠമുണ്ട്. മുമ്പില്ലാത്തവിധം മാധ്യമങ്...
വിജേഷിന്റെ ഹൃദയം പുതുജീവനേകി... വിജേഷിന്റെ ഹൃദയം ഷംസുദീനില്‍ തുടിച്ചു തുടങ്ങി; മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വന്‍വിജയം
16 October 2015
ദൈവത്തിന്റെ കളി എന്ന് പറയുന്നത് ഇതാണ്. ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞ വിജേഷിന്റെ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത് ഷംസുദീന്റെ ശരീരത്തിലാണ്. മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കോഴിക്കോട് മെട്രോ ഇന്റര്‍നാഷ...
എഴുത്തുകാര്‍ക്ക് പിന്തുണയുമായി ശശി തരൂര്‍, എഴുത്തുകാരുടെ പ്രതിഷേധം നമ്മുടെ രാജ്യത്തിന് അഭിമാനകരമാണ്
16 October 2015
എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കുന്ന പ്രതിഷേധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഈ രീതിയെ താന്‍ പിന്താങ്ങുന്നില്ലെന്ന് മുന്‍ മന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍ എം.പി. എഴുത്തുകാരുടെ പ്രതിഷേധം...
ചലച്ചിത്രമേള ഒമ്പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
16 October 2015
ഡിസംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ് കെ) ഒമ്പതു മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടെണ്ണം മത്സര വിഭാഗത്തിലും ഏഴെണ്ണം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില...
സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശങ്ങളുമായി കോളജ് മാഗസിന്: എഡിറ്റര്‍ക്ക് സസ്പെന്ഷന്
16 October 2015
സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മാഗസിന് പിന്‍വലിച്ചു. കോളജ് പദാവലി എന്ന പേരിലാണ് മോശം വാക്കുകള്‍ ഉപയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് മാഗസീന്...
കൊച്ചി നഗരത്തില്‍ അര്‍ദ്ധരാത്രി ഹോട്ടല്‍ കെട്ടിടം പൊളിച്ച് നീക്കി; കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി
16 October 2015
നഗരത്തിലെ ഹോട്ടലിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഏഴ് അന്യസംസംഥാന തൊഴിലാളികളെ ഫയര്‍ ഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം....
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു
16 October 2015
നാലാംചിറയ്ക്ക് സമീപം വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 35 ഓളം പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
