KERALA
ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്
പെണ്പുലികളാകാന് കളരിയിലിറങ്ങി
19 October 2015
സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കോഴിക്കോട് പൊലീസ് ക്ലബിനു സമീപമാണ് പ്രതിരോധ പരിശീലന പ...
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അര്‍ബുദബാധയെ തുടര്‍ന്ന് അന്തരിച്ചു
19 October 2015
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു. അര്‍ബുദ ബാധിതനായി വളരെ നാളായി ചികിത്സയിലായിരുന്നു. കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു...
അവരെ കൊന്നാല്‍ വെറുതെയിരിക്കില്ല... നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍
19 October 2015
തെരുവ് നായ്ക്കളെ ഇനി മുതല്‍ കൊല്ലാന്‍ പാടില്ലെന്നാണ് ഡിജിപി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍0 പറഞ്ഞിര...
മിനി സ്ക്രീനില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വീണാ എസ് നായര്‍
19 October 2015
മിനിസ്ക്രീനില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോയയിലെ ചൂടിലാണ് അഡ്വ.വീണാ എസ് നായര്‍. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മോഡലും അവതാരകയുമായ വീണ എസ് നായരുടെ അരങ്ങേറ്റം...
ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ശൃംഖലകളെ ഏകോപിപ്പിക്കുന്നു
19 October 2015
ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ശൃംഖലകളെ ഏകോപിപ്പിക്കുന്നു. കുടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതി ബി.എസ്.എന്‍.എല്‍ ആസൂത്രണം ചെയ്യുന്നത്. പദ്ധതി പ്രാവര്ത്തികമാകുന...
ചൊറിയാന്‍ വന്നാല്‍ ചെറിയാന് നാറ്റിക്കും, തന്നോട് കളിവേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ചെറിയാന്‍ഫിലിപ്പ്
19 October 2015
എന്നെ കൊണ്ട് വാ തുറപ്പിക്കരുത്, കുടുതല്‍ ചൊറിയാന്‍ നിന്നാല്‍ ഞാനെല്ലാം അങ്ങ് വിളിച്ച് പറയും, പിന്നെ എന്നെ നാറ്റിക്കാനിറങ്ങിയവര് സ്വയം നാറും. അതുകൊണ്ട് വായുമടച്ച് മിണ്ടാതിരിക്കുന്നതാണ് കോണ്‍ഗ്രസ് നേതാ...
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് വിമതര്‍ പിന്മാറണമെന്ന് ഉമ്മന്‍ ചാണ്ടി
19 October 2015
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് വിമതര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന...
മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തട്ടിപ്പ്, പ്രതി പിടിയില്‍
19 October 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് സംഭവത്തില്‍ കേസെടുത്തു. സൈനുലാബ്ദീന് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്...
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ രണ്ട് ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥരെ ഇന്നു കോടതിയില്‍ ഹാജരാക്കും
19 October 2015
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ രണ്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് ഓഫീസര്‍ ശൈലേന്ദ്ര മമ്മിടി, ഓഫീസര്‍ ശരത്ത് എന്നിവരെ വൈകുന്നേരം തി...
തിരൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്
19 October 2015
തിരൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തിരൂര്‍ ബി.പി അങ്ങാടിയില്‍ ജീപ്പും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അപ്പപ്പോ...
46 ഭാര്യമാര്‍ രക്ഷപ്പെട്ടു, അട് ആന്റണിക്ക് നടത്തിയ എച്ച്ഐവി ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവ്
19 October 2015
ബണ്ടി ചോറിനു പിറകേ പിടിയിലായ ഹൈടക് കള്ളന് ആട് അന്റണിക്ക് നടത്തിയ എച്ച്ഐവി ടെസ്റ്റ് ഫലം നെഗറ്റീവ്. സ്ത്രീകള്‍ ആട് ആന്റണിയുടെ വീക്ക്നെസ് ആയതിനാലാണ് ഇയാളെ എച്ച് ഐ വി ടെസ്റ്റിന് വിധേയനാക്കിയത്. ഇയാള്‍ ...
ട്രാന്‍സ്പോര്‍ട്ട് പണിമുടക്ക് : വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു
19 October 2015
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന് (സിഐടിയു) നേതൃത്വത്തില്‍ 24 മണിയ്ക്കൂര്‍ പണിമുടക്ക് നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതലാണ് പണിമുടക്ക് ആരംഭിയ്ക്കുക. ദ...
ചിഹ്നം ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരാടാനൊരുങ്ങി സിപിഎം, പുതിയ തന്ത്രം എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിനെതിര
19 October 2015
അടവുനയവുമായി സിപിഎം രംഗത്ത്. പരസ്യമായി എസ്എന്‍ഡിപിയെ നേരിടുന്നതിനൊപ്പം രഹസ്യമായി സമുദായത്തിലെ നേതാക്കളെ ചാക്കിടാനാണു സിപിഎം തീരുമാനം. അതേ സമയം, മുന്‍നിര നേതാക്കളുടെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശനെ...
ആവേശമായി കളക്ടര്‍... മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍; മൂന്നു മണിക്കൂര്‍ സമയമെടുത്ത് ബിജു പ്രഭാകര്‍ സന്ദര്‍ശിച്ചത് 140 ഏക്കര്‍
18 October 2015
ഗവ. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ (വികസന രൂപരേഖ) തയ്യാറാക്കാനായി കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. 140 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മെഡിക്ക...
കാഞ്ചനമാലയുടെ ആ സ്നേഹം എനിക്ക് തിരിച്ചറിയാം; കാരണം...
18 October 2015
എന്നു നിന്റെ മൊയ്തീന് മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത സിനിമയാണ്. സിനിമയുടെ പ്രമേയം ഏല്‍പ്പിച്ച ആഘാതം കാഞ്ചനമാല എന്ന അനശ്വര പ്രണയിനിയോട് മലയാളികളുടെ ആദരവ് പതിമടങ്ങ് വര്‍ധിപ്പിച്ചു. പലരും വാക്കുകള്ക്കൊണ്...


ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
