Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍

17 JUNE 2026 01:03 AM ISTമലയാളി വാര്‍ത്ത
എറണാകുളം മൂവാറ്റുപുഴയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്ക് നേരെ അതിക്രമത്തിന് ശ്രമം. മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം സിനിമയിലെ ക്രൈം സീനുകളെ വെല്ലുന്ന രീതിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ബംഗാളി ലോറി ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ടതുകൊണ്ട...

നടിയ്‌ക്കെതിരെയുള്ള ആക്രമണം;ഗവണ്‍മെന്റ് ഇരയ്‌ക്കൊപ്പം:കോടിയേരി ബാലകൃഷ്ണന്‍

28 June 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങളില്‍ ശരിയായ നിലപാട് അത് തന്നെയ...

കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഉരുള്‍ പൊട്ടലും കൃഷിനാശവും; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

28 June 2017

സംസ്ഥാനത്ത് കാലവര്‍ഷം ഉരുള്‍ പൊട്ടലും കൃഷിനാശവും. മഴ വീണ്ടും ശക്തമായി. നദികളിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാറിലും പാണ്ടിപ്പാറയിലും ഉര...

വിവാദം ഒതുക്കി തീര്‍ക്കാന്‍ പ്രൊഡ്യൂസേഴ്‌സിന്റെ രഹസ്യ യോഗത്തിനു ശേഷം അമ്മയുടെ യോഗം ഇന്ന്

28 June 2017

യുവ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കേ മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എറണാകുളത്ത് നടക്കും. മാക്ട ഫെഡറേഷന്‍ എക്‌സിക്യൂ...

ജൂൺ 30 ന് ദിവ്യ ശബരിക്ക് സ്വന്തമാകും

28 June 2017

  കെഎസ് ശബരീനാഥൻ എംഎൽഎയും തിരുവനന്തപുരം സബ്കലക്ടർ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂൺ 30ന്. തക്കല കുമാരസ്വാമി ക്ഷേത്രത്തിലാണു വിവാഹ ചടങ്ങുകൾ നടക്കുക. രാവിലെ 9.30നും 10.15നും മധ്യേയുള്ള മുഹൂര്‍...

ലോക് നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനം, വെള്ളിയാഴ്ച ചുമതലയേല്‍ക്കും

28 June 2017

ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനം. മന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. 55 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ബെഹ്‌റ തിരിച്ചെത്തുന്നത്. ടി.പി.സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവി...

ഭര്‍ത്താവിന്റെ വാക്ക് കേട്ടില്ല യുവതിക്ക് പണികിട്ടി 

28 June 2017

ആ ഭര്‍ത്താവ് ഭാര്യയോട് പലപ്പോഴും പറഞ്ഞതാണ് ഇങ്ങനെ ഫോണില്‍ നോക്കിയിരിക്കരുതെന്ന്. പക്ഷെ അത് കേള്‍ക്കാതിരുന്ന യുവതിയ്ക്ക് ശരിക്കും പണി കിട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് അവസാനം വീട്ടമ്മയേയും മകള...

വിവാദങ്ങള്‍ പൊള്ളുമ്പോള്‍ പഴയ വിവാദ ചാനല്‍ ഇന്റര്‍വ്യൂവും പൊങ്ങിവരുന്നു...

28 June 2017

കേരളം ഏറെ നാളായി ഒരു കിടിലന്‍ ചാനല്‍ ലൈവ് ആസ്വദിച്ചിട്ട്. മംഗളം ഇറക്കിയ മന്ത്രിയുടെ വിവാദം കഴിഞ്ഞ് ഇറങ്ങിയ ബിഗ് ലൈവായിരുന്നു റിപ്പോർട്ടർ ചാനലിലെ ന്യൂസ് നൈറ്റിൽ നികേഷ് ചെയ്തത്. കേരളം ഇളകി മറിഞ്ഞു. ഉറക്...

മകന്റെ കൊലയാളികള്‍ക്ക് ആ പിതാവ് മാപ്പ് നല്‍കി

28 June 2017

ഉള്ളില്‍ കത്തുന്ന തീയാണെങ്കിലും ആ പിതാവ് എല്ലാം ക്ഷമിച്ചു. അങ്ങനെ മകന്റെ കൊലയാളികളെ ജയിലില്‍ നിന്നും മോചിതരായി. തുടര്‍ന്ന് ആറ് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പ...

ചര്‍ച്ച പരാജയപ്പെട്ടു: നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

28 June 2017

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വന്ന സമരം കൂടുതല്‍ പ്രതിസന്ധിയിലേയക്ക് നീങ്ങുന്നു. 50% ശമ്പള വര്‍ദ്ധന നല്‍കാന്‍ തയ്യാറല്ലെന്ന് നഴ്‌സ...

പരിസ്ഥിതി സൗഹൃദമാവുന്നതിന്റെ ഭാഗമായി മെട്രോ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിങ് മെഷീന്‍

28 June 2017

കൂടുതല്‍ പരിസ്ഥിതി സൗഹൃദമാവുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിങ് മെഷീനുകള്‍ സ്ഥാപിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഇവയില്...

സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇമാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഉത്തരവ്

28 June 2017

സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇമാലിന്യ നിര്‍മാര്‍ജ്ജനത്തിന് വഴിയൊരുക്കി സര്‍ക്കാര്‍ പൊതുമാനദണ്ഡം പുറപ്പെടുവിച്ചു. ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശ...

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

28 June 2017

കനത്ത മഴയെതുടര്‍ന്ന് ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അ...

ബിഡിഎസ് കോഴ്‌സുകളിലെ ഫീസ് സീറ്റിന് രണ്ടരലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും

27 June 2017

സ്വാശ്രയ ബിഡിഎസ് കോഴ്‌സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് രാ...

സ്‌നേഹം നടിച്ച് അനാഥ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു...പിന്നെ സംഭവിച്ചത്?

27 June 2017

വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കാസര്‍ഗോഡിലാണ് സംഭവം നടന്നത്. എരിയാലിലെ നഫീസത്ത് മിസ്രിയയാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. 200...

ദിലീപിനെതിരെ മഞ്ജു വാര്യര്‍ പരസ്യമായി രംഗത്ത്, നടിക്ക് നിയമ സഹായം നല്‍കുന്നത് മഞ്ജു

27 June 2017

നടന്‍ ദിലീപിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. അപമാനിതയായ നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്...

Malayali Vartha Recommends