Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉണ്ണി കൃഷ്ണൻ പോറ്റി അറസ്റ്റിൽ..! വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം....അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ... റാന്നി കോടതിയില്‍ ഹാജരാക്കും

17 OCTOBER 2025 07:45 AM ISTമലയാളി വാര്‍ത്ത
  ശബരിമല സ്വർണ്ണ കേസിൽ കസ്റ്റഡിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തി...

രാജ്യത്തെ ഏറ്റവും നല്ല ഭരണം കേരളത്തിന്റേത്, തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്

13 March 2016

രാജ്യത്ത് നല്ല ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ എന്ന എന്‍ജിഒ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് നല്...

ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യുത മേനോനുമാണ് കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിമാരെന്നും ക്രിസോസ്റ്റം തിരുമേനി

13 March 2016

അയോഗ്യരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി ബിഷപ്പുമാര്‍ പ്രചരണം നടത്തരുതെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പോലിത്ത. ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യുത മേനോനുമാണ് കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വ...

മന്ത്രി കെ.സി ജോസഫിവനെ ഇരിക്കൂറില്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യപ്രതിഷേധം

13 March 2016

മന്ത്രി കെ.സി ജോസഫ് എട്ടാം തവണയും ഇരിക്കൂറില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതിഷേധം തുടങ്ങി. ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ മണ്ഡലത്തിന് ആവശ്യം യുവാവായ എം.എല്‍.എ...

ടൈറ്റാനിക്കില്‍ ജാക്കിന് പകരം മേജര്‍ രവി ആയിരുന്നുവെങ്കില്‍ തുപ്പി തുപ്പി റോസിനെ പണ്ടാരമടക്കിയേനെ... മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ട്രോളര്‍മാര്‍

13 March 2016

ടൈറ്റാനിക്കില്‍ ജാക്കിന് പകരം മേജര്‍ രവി ആയിരുന്നുവെങ്കില്‍ തുപ്പി തുപ്പി റോസിനെ പണ്ടാരമടക്കിയേനെ, മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയില്‍ ട്രോളര്‍മാര്‍. ചാനല്‍ അവതാരിക സിന്ധുസൂര്യകുമാറിനെ അധിക്ഷേപിച്ച...

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കോടീശ്വരന്‍, വിജയ് മല്ല്യയുടെ കൈവശമുള്ള പണം വെറും 9500 രൂപമാത്രം

13 March 2016

ഈ ഇന്ത്യക്കാരെ കൊണ്ട് തോറ്റ് പോകത്തെയുള്ള ദരിദ്രനായ ഒരു പാവം കച്ചവടക്കാരനെ ഈ നാട്ടാരെല്ലാം കൂടി കോടീശ്വരനാക്കി ദേ ഇപ്പോള്‍ നാട് വിട്ട് പോയവെനെന്നും പറഞ്ഞ് ധൂര്‍ത്ത പുത്രനുമാക്കി സാമൂഹ്യ മാധ്യമങ്ങള്‍ ആ...

സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം

13 March 2016

അതിരുവിടുന്ന അക്രമങ്ങള്‍. ആദിവാസി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം. ശനിയാഴ്ച്ച പുലര്‍ച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്...

പാര്‍ട്ടിയെ തോല്‍പ്പിക്കാനല്ല ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് സി.പി.ഐ. എം സംസ്ഥാന നേതൃത്വത്തോട് സീതാറാം യെച്ചൂരി

13 March 2016

സി.പി.ഐ. എം സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച് ഒതുക്കാനുള്ള ശ്രമത്തിനെതിരെയാണ് യെച്ചൂരി തന്റെ നി...

അങ്കം കാര്യമായിത്തന്നെ... അഴിക്കോട് ഷാജിയെ നേരിടാന്‍ നികേഷ് കുമാര്‍ തന്നെ; സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് സിപിഎം

13 March 2016

അച്ഛനെ വെട്ടിയാലെന്ത് മോന്‍മതി. കേസുകള്‍ ഒന്നും പ്രശ്‌നമല്ല. അങ്കത്തിനിറക്കാന്‍ കച്ചകെട്ടി സിപിഎം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍തന്നെ അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്നകാ...

സര്‍ക്കാര്‍ സര്‍വിസില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് പുന:പരിശോധിക്കുന്നു

12 March 2016

2006 ഒക്ടോബറിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലോ സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളിലോ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം പുന:പരിശോധിക്കുന്നു. ഇതിന് മുന്നോടിയായി മുഴുവന്‍ വകുപ്പ് സെക്രട...

എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് പേര്‍ മരിച്ചു

12 March 2016

എടപ്പാളിലെ തണ്ട്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് മരണം. എടപ്പാള്‍ കണ്ടുപറമ്പ് വീട്ടില്‍ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂര്‍ മ...

സി.പി.എം നേതൃയോഗങ്ങള്‍ ആരംഭിച്ചു : വി.എസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം ഇന്ന് പരിഗണനയില്‍

12 March 2016

 സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സംസ്ഥാനത്തുണ്ടായ മുന്‍കാല പിഴവുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള സി.പി.എം നേതൃയോഗങ്ങള്‍ ആരംഭിച്ചു. വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നിയമസഭാ സ്ഥാനാര്‍ഥിത്വ ക...

വിഎസ് മലമ്പുഴയില്‍ തന്നെ മല്‍സരിക്കും, പോളിറ്റ് ബ്യൂറോ തീരുമാനത്തിന് സെക്രട്ടേറിയേറ്റ് അംഗീകാരം നല്‍കി

12 March 2016

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മല്‍സരിക്കും. വിഎസിനെ മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. പോളിറ്റ് ബ്യൂറോ തീരുമാനത്തിന് സെക്രട്ടേറിയേറ്റ് അ...

ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരം, അനുമതി കിട്ടിയാല്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് മേജര്‍ രവി

12 March 2016

ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ചു തുപ്പുമെന്ന് മേജര്‍ രവി. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരം. അവതാരകയുടെ വര്‍ഗവും അത്...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ ഇടപെടില്ലെന്ന് കാനം

12 March 2016

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ സി.പി.ഐയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരാണ...

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

12 March 2016

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ആണ് പത്രസമ്മേളനത്തില്‍ പട്ടിക പ്രഖ്യാപിച്ചത്. പാര്‍ട്ട...

Malayali Vartha Recommends