KERALA
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...
കോണ്ഗ്രസ് നേതാവും മകനും പങ്കുണ്ട്; 15 ലക്ഷം കിട്ടിയതോടെ എന്റെ ഭാര്യയുടെ കണ്ണ് മഞ്ഞളിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിഷയുടെ അച്ഛന്
17 June 2016
പോലീസ് പിടികൂടിയ അമീറുല് ഇസ്ലാം യഥാര്ഥ കൊലയാളിയെന്ന് താന് വിശ്വസിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പാപ്പു. ഇക്കാര്യത്തില് കള്ളക്കളികള് നടക്കുകയാണെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില്...
ജിഷ കൊലക്കേസ് : അന്വേഷണസംഘത്തിന്റെ വാദം തള്ളി അയല്വാസികള്
17 June 2016
പെരുമ്പാവൂരിലെ നിയമ വിദ്യാര്ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ വാദത്തിനെതിരെ അയല്വാസികള്. ജിഷയുടെ വീട്ടില് നിന്ന് 200 മീറ്റര് അകലെയുള്ള ചക്കിലാംപറമ്പ് കോളനിയിലെ തോട്ടി...
ഒമ്പതു വയസുകാരന്റെ ആരോഗ്യനില തൃപ്തികരം
17 June 2016
രണ്ടാനച്ഛന്റെ മര്ദ്ദനത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന വലിയതുറ സ്വദേശി ഒമ്പതു വയസുകാരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. ഇരു കൈകള്ക്കും ചെറിയ പൊട്ടലുകളുണ്ട്. കണ്ണില് ക്ഷതവും ...
മൈക്രോ ഫിനാന്സ് ഇടപാടില് ക്രമക്കേട് നടന്നതായി വെള്ളാപ്പള്ളി
17 June 2016
പുത്തന് തന്ത്രവുമായി വീണ്ടും വെള്ളാപ്പള്ളി. മൈക്രോ ഫിനാന്സ് ഇടപാടില് ക്രമക്കേട് നടന്നതായി എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തട്ടിപ്പിലൂടെ അഞ്ച് കോടി രൂപ വരെ കൈവശപ്പെടുത്...
തിങ്കളാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
17 June 2016
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റ് മാര്ച്ചിനിടെ സംസ്ഥാന അധ്യക്ഷന് വി.എസ്.ജോയ് ഉള്പ്പടെയുള്ള പ്രവര്ത്തകരെ പോലീസ് മര്ദ്ദിച്ചതില് പ്രതിഷേധിച്ചാ...
ജിഷ വധക്കേസ്: പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്ഡ് ചെയ്തു
17 June 2016
ജിഷ വധക്കേസ് പ്രതി അമീറുല് ഇസ്ലാമിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. സുരക്ഷാ കാരണങ്ങളാല് പൊലീസ് കസ്റ്റഡി അപേക്ഷ നല്കിയില്ല. അഭിഭാഷകനെ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്ന്ന് അഡ്വ. പി രാജനെ അഭ...
ജിഷ വധക്കേസ് പ്രതി അമിയൂര് ഇസ്ലാമിനെ കോടതിയില് ഹാജരാക്കി
17 June 2016
ഹെല്മറ്റുവെച്ച തലയുമായി പ്രതി വീണ്ടും മാധ്യമങ്ങള്ക്കുമുന്നില്. പ്രതിയുടെ മുഖം എങ്ങനെയും പകര്ത്തുക എന്ന ലക്ഷ്യത്തോടെ നില്ക്കുന്ന മാധ്യമപ്രവര്ത്തകര് ഇതോടെ വെട്ടിലായി. നിയമ വിദ്യാര്ത്ഥിനി ജിഷയെ ക...
ജിഷ കൊലക്കേസ്: പ്രതിയുമായി പോലീസ് കോടതിയിലേക്ക്
17 June 2016
ജിഷ കൊലക്കേസിലെ പ്രതിയായ അമീറുല് ഇസ്ലാമിനെ അല്പം സമയത്തിനകം പെരുമ്പാവൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കും. ആലുവ പൊലീസ് കഌബ്ബില് നിന്നും സംഘം പുറപ്പെട്ടു. വിശദമായ ചോദ്യംചെയ്യലിനും തെ...
മിനിമംചാര്ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്
17 June 2016
മിനിമം ബസ്ചാര്ജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള് രംഗത്ത്. ഇന്ധനവിലയില് വന് വര്ധനവ് ഉണ്ടായതിനെ തുടര്ന്നാണ് ചാര്ജ് വര്ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന് ഭാരവാഹികള് അറിയിച്ചു....
രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്മാനായി തിരഞ്ഞെടുക്കപ്പെട്ടു
17 June 2016
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചെയര്മാനായി തിരഞ്ഞെടുത്തു. ചെയര്മാന് സ്ഥാനത്ത് തുടരാന് താല്പര്യമില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ദേ...
വരവില് കവിഞ്ഞ സ്വത്ത് ഉണ്ടായത് അഴിമതിയിലൂടെ ?കെ.സി.ജോസഫിനെതിരെ ത്വരിത പരിശോധന നടത്താന് ഉത്തരവ്
17 June 2016
ജേക്കബ് തോമസ് പറഞ്ഞ വാക്കുകള് പ്രമുഖരെ തിരിഞ്ഞ് കൊത്തുന്നു. വരവില് കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയില് മുന് മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്സ് അന്വേഷണത്തിന് കോടതി ഉത്തരവ്. കഴിഞ്ഞ അഞ്ച് വര്...
ലഹരി വില്പനക്കാര് ജാഗ്രത പാലിക്കുക, ഏതു നിമിഷവും സിംഗം പിടിച്ചേക്കാം
17 June 2016
ലഹരി വില്പ്പനക്കാര്ക്കെതിരെ കച്ച മുറുക്കി ഋഷി രാജ് സിംഗ് പുതിയ നടപടികളുമായി രംഗത്ത്. സ്കൂള്, കോളജ് വിദ്യാര്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിന് വിവരം ശേഖരിക്കാന് സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും...
16 കാരിയായ മകളെ അമ്മ കാമുകന് കാഴ്ച്ചവെച്ചു; പീഡനത്തിനിരയായ കുട്ടി ആത്മഹത്യ ചെയ്തു
17 June 2016
മക്കളുടെ ജീവിതം കുരുതികൊടുക്കുന്ന അമ്മമാരുടെ വഴിവിട്ട ജീവിതങ്ങള്. തിരുവനന്തപുരത്ത് പതിനാറുകാരിയായ മകളെ അമ്മ കാമുകന് കാഴ്ച്ചവെച്ചു. പീഡനത്തിന് ഇരയായ പെണ്കുട്ടി ആത്മഹത്യ ചെയ്തു സംഭവത്തില് അമ്മയേയും അ...
അമിയുര് മനുഷ്യരോടും മൃഗങ്ങളോടും ലൈംഗിക വൈകൃത സ്വഭാവം കാണിച്ചെന്ന് ഭാര്യ മൊഴി നല്കി
17 June 2016
ലൈംഗിക വൈകൃതങ്ങളുള്ള അമിയുറിന് ലൈംഗിക ബന്ധം കഴിഞ്ഞാല് രഹസ്യഭാഗങ്ങളില് മുറിവേല്പ്പിച്ച് ആനന്ദിക്കുന്ന സ്വഭാവം ഉണ്ടെന്ന് കണ്ടെത്തല്. മൃഗങ്ങളെയും ഇയാള് ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ സംഘത...
കെഎസ്യു സെക്രട്ടറിയറ്റ് മാര്ച്ചില് സംഘര്ഷം, ലാത്തിച്ചാര്ജ്
17 June 2016
കെഎസ്യു സെക്രട്ടറിയറ്റ് മാര്ച്ചില് സംഘര്ഷം, ലാത്തിച്ചാര്ജ്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിക്ക് പരുക്ക്. കേരള സര്വകലാശാലയിലെ എസ്എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട!ാണ് ക...
വമ്പന് വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന് തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില് കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള് പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ
രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം
രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്എല് ആണ് പരാതിക്കാരി സമര്പ്പിച്ചത്...





















