KERALA
താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വിഎസിനെ ഒഴിവാക്കി സാധ്യത പട്ടിക, പിണറായി വിജയന് ധര്‍മടത്ത്
12 March 2016
പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച് സാധ്യത പട്ടികയില്‍ വിഎസ് അച്യുതാനന്ദന്റെ പേരില്ല. മലമ്പുഴ മണ്ഡലത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് തവ...
ഷാര്ജായില് വാഹനാപകടം മൂന്ന് മലയാളികള്‍ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
12 March 2016
മദാമിനടുത്ത് ഹത്ത റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്റഫിന്റെ മകന് അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫ...
കോട്ടയം തിരഞ്ഞെടുപ്പ് ചൂടില്‍, തിരുവഞ്ചുരിനെ പൊട്ടിക്കാന്‍ വാസവന് നേരിട്ടിറങ്ങും
12 March 2016
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോട്ടയത്ത് കടുത്ത പോരാട്ടമാകും നടക്കുക. കോട്ടയം സീറ്റ് കോണ്ഗ്രയില് നിന്നും തിരിച്ച് പിടിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് തന്നെ രംഗത്തിറങ്ങുമെന്നാണ്...
ജഗദീഷിന് വിജയസാധ്യതയില്ല, കൊല്ലത്ത് മുകേഷ് ജയിക്കുമെന്നും നടന് സലിംകുമാര്‍
12 March 2016
പത്തനാപുരത്ത് ജഗദീഷിന് വിജയസാധ്യതയില്ലെന്നും കൊല്ലത്ത് മുകേഷ് ജയിക്കുമെന്നും നടന് സലിംകുമാര്‍. പരവൂരിലെ ശക്തനായ കോണ്‍ഗ്രസ് പ്രചാരകനായിരുന്ന സലിംകുമാര്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന നടന് സിദ്ദിഖിനായി പ...
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 10.5 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍
12 March 2016
തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി രണ്ട്് പേരെ ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി സ്വദേശികളായ ദിലീപ് (36), ദില്‍ജി (42) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ബീമാപള്ളിക്ക് സമീപത്...
പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
12 March 2016
കരാര്‍ ജീവനക്കാരന് പി.ജി. ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. അവരുന്നയിച്ച ആവശ്യങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അംഗീകരിച്ചതിനെ...
ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി
11 March 2016
ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂറിലധികം വൈകി. വൈകുന്നേരം 5.45 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ...
കേരളം ചുട്ടുപൊള്ളുന്നു; അന്തരീക്ഷ താപനില ഇനിയും ഉയരും
11 March 2016
സംസ്ഥാനം ചുട്ടുപൊള്ളുന്നു. അതികഠിനമായ ചൂടുമൂലം വെന്തുരുകുകയാണ് കേരളം. കണ്ണൂര്‍ ജില്ലയിലാണ് താപനില ഏറ്റവും ഉയര്‍ന്നത്, 39ഡിഗ്രി സെല്‍ഷ്യസ്. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ താപനില ഇ...
ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു: പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്ന് ജയരാജന് നല്കിയ മറുപടി
11 March 2016
ആര്.എസ്.എസ്. നേതാവായ മനോജിനെ കൊലപ്പെടുത്താനായി ഒരു ദേഷ്യവും അദ്ദേഹത്തിനോട് ഇല്ലായിരുന്നുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മൊഴി. സി.ബി.ഐ.യുടെ പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നാണ് ജയരാജന...
ബിസിനസ്സ് നഷ്ടം: ഓണ്‍ലൈന്‍ വ്യാപാരി ഭാര്യയേയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
11 March 2016
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കോടികളുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് മധ്യവയസ്കന് ഭാര്യയേയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വ്യാഴാഴ്ച ചെന്നൈ ഗോവിന്ദപ്പ നായ്ക്കര്‍ സ്ട്രീറ്റിലായിരുന്നു ...
പാലക്കാട് പോലീസുകാരന് കുത്തേറ്റു
11 March 2016
പാലക്കാട് കിനാശേരി ചേറുംബറ്റ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെ പോലീസുകാരന് കുത്തേറ്റു. സൗത്ത് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനായ ശിവദാസിനാണ് കുത്തേറ്റത്. വണ്ടിത്താവളം സ്വദേശിയാണ്. തോളില്‍ ഗുരുതരമായി...
കളിയാക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
11 March 2016
സഹപാഠികള്‍ കളിയാക്കി അപമാനിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇംഗ്ലീഷ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സഹപാഠികള്‍ കളിയാക്കിയതിനെ തുടര്‍ന്ന് മനംനൊന്താണ് ത്രിപുര അന്നപ...
മനോജ് വധക്കേസില്‍ പി ജയരാജന്റെ റിമാന്റ് കാലാവധി നീട്ടി, ഏപ്രില്‍ എട്ടുവരെയാണ് റിമാന്റ് നീട്ടിയത്
11 March 2016
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ റിമാന്റ് കാലാവധി നീട്ടി. ഏപ്രില്‍ എട്ടുവരെയാണ് റിമാന്റ് നീട്ടിയത്. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചില്ല. ...
പരസ്യ സംവാദത്തിന് ക്ഷണിച്ച പതിനഞ്ചു വയസ്സുകാരി ജാന്‍വി ബെഹാല്ലിന് കനയ്യ കുമാറിന്റെ മറുപടി
11 March 2016
അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ തന്നെ പരസ്യ സംവാദത്തിന് ക്ഷണിച്ച പതിനഞ്ചു വയസ്സുകാരി ജാന്‍വി ബെഹാല്ലിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ മറുപടി. തന്നെ സംവാദത്തിന് ക്ഷണി...
കെ.സി ജോസഫിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു, നടപടികള്‍ കോടതി അവസാനിപ്പിച്ചു
11 March 2016
കെ സി ജോസഫിനെതിരെയുള്ള കോടതി അലക്ഷ്യകേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. കെ.സി ജോസഫിന്റെ മാപ്പപേക്ഷ അംഗീകരിക്കാനാകുന്നതെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയുടെ മാപ്പപേക്ഷയോടെ ജനങ്ങള്‍ക്കിടയിലുള്ള ധാരണ ധാ...


കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്റൈനില്‍ നിന്ന് ഓടി മുഖ്യന് പരിപാടി വെട്ടിച്ചുരുക്കും ?

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ

സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു; അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു

സ്കൂളുകളിൽ കാവിയുമാവാം...! പിരിവെട്ടി വിദ്യാഭ്യാസമന്ത്രി ,രണ്ടുംകൽപ്പിച്ച് അച്ചന്മാർ, അവസാനം കൂട്ടത്തല്ല്

ശബരിമല സ്വര്‍ണക്കൊള്ള കേസ്... മാധ്യമ തലക്കെട്ടില്‍ വിറച്ച് CPM ! ED സന്നിധാനത്തേക്ക് ഇരച്ചു, ഗള്‍ഫില്‍ വിറങ്ങലിച്ച് പിണറായി

ശബരിമല സ്വര്‍ണക്കൊള്ള കേസ്... മാധ്യമ തലക്കെട്ടില്‍ വിറച്ച് CPM ! ED സന്നിധാനത്തേക്ക് ഇരച്ചു, ഗള്‍ഫില്‍ വിറങ്ങലിച്ച് പിണറായി
