Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം

30 DECEMBER 2025 09:28 PM ISTമലയാളി വാര്‍ത്ത
ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ വലിയ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10ഓടെയാണ് തീ പിടുത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. തീ പടര്‍ന്നതോടെ നാട്ടുകാര്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റ് വീശിയതോടെ പടരുകയായിരു...

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വേണം: ആന്റണി

20 August 2016

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. പഴയ തലമുറയ്‌ക്കൊപ്പം പുതിയവരും നേതൃത്വത്തിലേക്ക് കടന്നുവരണം. പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്...

ഭിക്ഷ യാചിച്ചു വീട്ടിലെത്തി, പതിമൂന്നുകാരിയെ വൃദ്ധന്‍ പീഡനത്തിനിരയാക്കി, പീഡനം നടന്നത് ആലപ്പുഴ പരുമലയില്‍

20 August 2016

ആലപ്പുഴ പരുമലയിലാണ് മനസാക്ഷിയെ നടുക്കിയ പീഡനം നടന്നത്. വീട്ടില്‍ ഭിക്ഷ യാചിച്ചെത്തിയ 66കാരനായ യാചകന്‍ ആറാംക്ലാസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന് 40 വര്‍ഷമായി പരുമലയുടെ സമീപ പ്രദേശങ്ങള...

പ്‌ളാസ്റ്റിക്കും റബറും കത്തിക്കാനൊരുങ്ങുന്നവര്‍ ജാഗ്രതൈ! പിന്നാലെ പോലീസ്, പരാതികിട്ടിയാല്‍ ഉടന്‍ നടപടി

20 August 2016

സ്വന്തം പറമ്പില്‍ പ്‌ളാസ്റ്റിക്കും റബറും കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങുന്നവര്‍ സൂക്ഷിക്കുക; ഇനി അങ്ങനെ ചെയ്താല്‍ പിന്നാലെ പൊലീസത്തെും. സ്വന്തം സ്ഥലമായാലും പൊതുസ്ഥലമായാലും ശരി. പക്ഷേ ആരെങ്കിലും പരാതിപ്...

 ഒന്‍പതുമാസമായ കുഞ്ഞിന്റെ ആമാശയത്തില്‍ തറച്ചുകിടന്ന സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

20 August 2016

ഒന്‍പതുമാസമായ കുഞ്ഞിന്റെ ആമാശയത്തില്‍ തറച്ചുകിടന്ന സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് സേഫ്റ്റി പിന്‍ വി...

കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ നിന്ന് രക്ഷനേടാന്‍ എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കണ്ണട

20 August 2016

കുരുമുളക് സ്‌പ്രേ പ്രയോഗത്തെ ചെറുക്കാന്‍ എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കണ്ണട നല്‍കും. അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധകിക്കുന്ന എക്‌സൈ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ അടക്ക...

പതിനാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം വടകരയില്‍ പിടികൂടി

20 August 2016

വടകരയില്‍ പതിനാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വടകര സ്വദേശി താഴക്കുനി അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ മാര്‍ഗം കുഴല്‍പണം വരുന്നുണ്ടെന്നായിരുന്നു വടകര പൊലീസിന് ലഭിച്ച അജ്ഞാതസന്ദേശം. ...

തിരുവനന്തപുരത്ത് പുല്ലുവിളയില്‍ വൃദ്ധ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു

20 August 2016

വെള്ളിയാഴ്ചരാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തുവെച്ച് തെരുവുനായ്ക്കളുടെ കടിയേറ്റ വയോധിക മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) ആണ് മരിച്ചത്. നായയുടെ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു

19 August 2016

എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിന് സമീപം പതിനഞ്ചുകാരിയെ സ്വന്തം അച്ഛനും സഹോദരനും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റുചെയ്...

സാധാരണക്കാര്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും ആശ്വാസമായി മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി; മുതലിന്റെ ഇരട്ടി തിരിച്ചടയ്‌ക്കേണ്ടവരുടെ വായ്പകള്‍ എഴുതിതള്ളും

19 August 2016

സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിയു...

റിയോ ബാഡ്മിന്റണ്‍ ഫൈനല്‍: ആദ്യ ഗെയിം സിന്ധുവിന്

19 August 2016

റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ ഗെയിം. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ആദ്യ ഗെയിം ...

ശബരിമലയില്‍ മുഖ്യമന്ത്രി ചൂടായതെന്തിന്

19 August 2016

ശബരിമല ദര്‍ശനം വളരെ നേരത്തെ വിവാദത്തിലായതോടെ തിരുവിതാംകൂര്‍ ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് വൃശ്ചികത്തില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനകാലത്തിന് ചിങ്ങത്തില്‍ യോഗം...

തൊടുപുഴയില്‍ പതിനാലുവയസുകാരിയെ രണ്ടാനച്ഛന്റെ മധ്യവയസ്‌കനായ ബന്ധുവിന് വിവാഹം ചെയ്തു കൊടുത്ത അമ്മയെ  അറസ്റ്റു ചെയ്തു

19 August 2016

പതിനാലര വയസുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ മധ്യവയസ്‌കനായ ബന്ധുവിന് വിവാഹം ചെയ്തു നല്‍കിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. വനിതാ സെല്‍ എസ്‌ഐയുടേയും, ചൈല്‍ഡ് വെല്‍ഫെയര്‍ അംഗത്തിന്റെ മുന്നിലും മൊ...

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ മിന്നല്‍പരിശോധന

19 August 2016

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍പരിശോധന. ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. മിക്കയിടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഭക...

നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ വയറിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നു വെച്ചു

19 August 2016

യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉപകരണം മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച റേഡിയോ ഒപെക് ക്ലിപ്...

വേറെ വഴി നോക്കേണ്ടി വരുമെന്ന് ലീഗ്

19 August 2016

കോണ്‍ഗ്രസ് ഹൈക്കമാന്റ് അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ലീഗ് തങ്ങളുടെ വഴി നോക്കുമെന്ന് സൂചന. കെ എം മാണി വിട്ടു പോയിട്ട് ഡല്‍ഹിയില്‍ നിന്നും ആരും തിരിഞ്ഞ് നോക്കാത്ത പശ്ചാത്തലത്തിലാണ് ലീഗിനു നാളെ ഇതേ ഗ...

Malayali Vartha Recommends