Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേക്ക് ഇന്‍ ഇന്ത്യ, പഴകിയ തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പരിഷ്‌ക്കരിക്കുന്നു

17 OCTOBER 2014 04:00 PM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള തൊഴില്‍ നിയമങ്ങളാണ് ഇപ്പോഴും രാജ്യത്തു നിലവിലുള്ളത്. ഈ നിയമങ്ങളില്‍ പരിഷ്‌ക്കാരണം നടത്തി, ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം.ചുവപ്പു നാടയുടെ പ്രശ്‌നങ്ങളില്ലാതെ, പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിച്ചു നല്‍കി കമ്പനികള്‍ക്ക് ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ സാവകാശമൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിലവിലെ നിയമങ്ങള്‍, ഫാക്ടറി പരിശോധനയ്ക്കായും മറ്റും എത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഫാക്ടറിയുടമകളെ അധിക്ഷേപിക്കാനും, അഴിമതി നടത്തുവാനും സൗകര്യം നല്‍കുന്ന തരത്തിലുളളവയാണ്. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിലേയ്ക്ക്, നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള പങ്ക് 15 % മാത്രമാണ്. ഇതിനെ 25% ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ മുന്നേറ്റം ഉണ്ടായെങ്കില്‍ മാത്രമേ തൊഴിലവസരങ്ങളുണ്ടാകു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയിപ്പിച്ചെങ്കില്‍ മാത്രമേ ഇവിടെ വ്യവസായത്തിനനുകൂലമായ സാഹചര്യമുണ്ടാവൂ എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.
ഇനി മുതല്‍ ഫാക്ടറി പരിശോധന നടത്തി കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍ ആ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ 1800 ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ വിവരം അറിയിച്ചു കൊണ്ടുള്ള ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കും. പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കും എന്നായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. ജൂണ്‍ മാസം വരെയുള്ള മോഡിയുടെ ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.7% ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends