Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

താനും പീഡനത്തിന്റെ ഇരയെന്ന് മേരികോമിന്റെ വെളിപ്പെടുത്തല്‍

18 OCTOBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം ഇടിച്ചു വാങ്ങിയ മേരികോം എന്ന അഭിമാന താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. താനും പീഡനത്തിന്റെ ഇരയാണെന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ബോക്‌സിംഗ് താരത്തിന്റെ വെളിപ്പെടുത്തല്‍. 2004ല്‍ രോഹ്തക്കിലുള്ള ഒരു ക്യാമ്പില്‍ വച്ച് ഒരാള്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് മേരി പറഞ്ഞത്. നടക്കാനിറങ്ങിയ തന്നെ ഒരാള്‍ പുറകില്‍ നിന്നും വന്ന് സ്പര്‍ശിക്കുകയായിരുന്നു. 

ഇത്തരം സംഭവങ്ങള്‍ ഡല്‍ഹിയില്‍ മാത്രമല്ല സംഭവിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ഒരിക്കല്‍ മണിപ്പൂരില്‍ വച്ചും ഇതേ പോലൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ട്. പള്ളിയില്‍ പോകാനിറങ്ങിയ തന്നെ ഒരു റിക്ഷാക്കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചെരുപ്പുമായി താന്‍ അയാളെ പിന്തുടര്‍ന്നെങ്കിലും അയാള്‍ രക്ഷപെടുകയായിരുന്നു.
ഡല്‍ഹിയില്‍ 2006ല്‍ തന്റെ സുഹൃത്തായ ജന്നിഫറിനും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് തങ്ങള്‍ ഒരുമിച്ച് ലോദി കോളനിയിലൂടെ പോകുമ്പോള്‍ രണ്ട് പേര്‍ ബൈക്കിലെത്തി ജന്നിഫറിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് മേരി കോം പറഞ്ഞത്.
ഏഷ്യന്‍ ഗെയിംസിലെ തന്റെ നേട്ടം രാജ്യം ആഘോഷിക്കുമ്പോഴാണ് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്റെ പല ഭാഗത്തും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നത്. ഈ പ്രവണത നിരാശാജനകമാണെന്നും മേരി കോം വ്യക്തമാക്കി. ചൊവ്വാഴ്ച ബാംഗ്ലൂരിലൊരു മണിപ്പൂരി വിദ്യാര്‍ത്ഥിയും ഗൂര്‍ഗണില്‍ നാഗാലാന്റ് സ്വദേശികളായ രണ്ട് പേരും ആക്രമണത്തിന് ഇരയായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ശരിയല്ല. ആര്‍ക്കെതിരിയും വേര്‍തിരിവ് പാടില്ല. ആരാണ് തെറ്റുകാരനെന്ന് കണ്ടെത്താതെ ഒരു കാര്യം തീര്‍ച്ചപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണ്.ആര്‍ക്കും ആരെയും ഉപദ്രവിക്കാനോ കൊലപ്പെടുത്താനോ ഉള്ള അധികാരമില്ലെന്നും മേരി പറയുന്നു.നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. നമ്മളുടെ മെഡലുകള്‍ ഇന്ത്യയ്ക്കുള്ളതാണ്. പിന്നെന്തിന് സംസ്ഥാനത്തിന്റെ പേരില്‍ വേര്‍ തിരിവെന്നും മേരി ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (11 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends