കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം.. ഇന്ത്യന്‍ സൈനിക പോസ്റ്റ് പാക് വെടിവയ്പില്‍ തകര്‍ന്നു, സൈന്യം ശക്തമായി തിരിച്ചടിച്ചു

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം. നീലം താഴ് വരയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തി. ഇന്ത്യന്‍ സൈനിക പോസ്റ്റ് പാക് വെടിവയ്പില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ 10 വയസുള്ള കുട്ടി മരിച്ചതായി പാക്കിസ്ഥാന്‍ ആരോപിച്ചു. പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഡ്രോണ്‍ പറന്നതായും പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു.
https://www.facebook.com/Malayalivartha