നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം

നേപ്പാളിലെ ഖോട്ടാങ് ജില്ലയില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട 'എയര്‍ ഡൈനാസ്റ്റി'യുടെ ഹെലികോപ്റ്റര്‍ ആണ് ബലാബേസിയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























