Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാൻ പാകിസ്താൻ; നിയന്ത്രണരേഖയിലൂടെ നാനൂറോളം ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമം

08 SEPTEMBER 2020 02:07 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം തുടരുന്ന സാഹചര്യമാണ് ഉള്ളത്..... ഇരുവരും തമ്മിലുള്ള പ്രശ്നം വഷളാകുന്ന തലത്തിലേക്ക് നീങ്ങുകയാണ്.,.. ആ പ്രശ്നത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ നേതാക്കന്മാർ ഉള്ളത്... എന്നാൽ ഈ സന്ദർഭത്തെ മുതലെടുക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ... അതിര്‍ത്തി സംഘര്‍ഷം മുതലെടുത്ത് ഭീകരരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാന്‍ പാക് ശ്രമം-....


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാൻ പാകിസ്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു... നിയന്ത്രണരേഖയിലൂടെ നാനൂറോളം ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച്  റിപ്പോർട്ടുകൾ പുറത്ത് വരികയാണ്..

ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന അവസരം മുതലാക്കിയാണ് പാക് സൈന്യത്തിന്റെ ഈ നീക്ക മെന്ന കാര്യം ശ്രദ്ധേയം...നിലവിൽ ഭീകരർ നിയന്ത്രണരേഖയിലെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായി തമ്പടിച്ചിരിക്കുകയാണെന്നും നിയന്ത്രണരേഖ കടക്കാൻ ഇവരെ സഹായിക്കണമെന്ന് പാക് സൈന്യത്തിന് നിർദേശമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ yസൂചിപ്പിക്കുന്നത്...

നിരവധി തവണയാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ ഭീകരർക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതിർത്തിയിലെ ഇന്ത്യൻ സൈനികരെ ആക്രമിക്കാനായി പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിനെ രൂപീകരിച്ചതായും വിവരങ്ങൾ പുറത്തുവരുന്നു നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് സൈനിക താവളങ്ങളിൽ ഭീകരരുടെ സാന്നിധ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് അതിർത്തിയിൽ ഇന്ത്യൻ സേന സുരക്ഷ ശക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends