Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്; 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളും

06 DECEMBER 2020 07:24 PM IST
മലയാളി വാര്‍ത്ത

ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുഴലിയ്ക്ക് സമാനമായ രോഗം പ്രകടിപ്പിച്ചതിന് പിന്നാലെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് രോഗികള്‍ എത്തിയിരിക്കുന്നത്. അവര്‍ ഒരു പ്രത്യേക പൊതുപരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

70 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണെന്നത് ശ്രദ്ധേയമാണ്. ഏലൂരു സന്ദര്‍ശിച്ച്‌ പ്രശ്നങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരു മെഡിക്കല്‍ സംഘം കേസുകള്‍ പരിശോധിച്ചു. രോഗികളുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവരാണ്. ചികിത്സയിലുള്ള ആറുവയസ്സുകാരിയുടെ നില വഷളായതിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് മാറ്റി. മുന്‍കരുതല്‍ നടപടിയായി വിജയവാഡയില്‍ അടിയന്തര വൈദ്യസംരക്ഷണ കേന്ദ്രം ആരംഭിച്ചു. രോഗികളില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഏലൂരുവിലെ 150 കിടക്കകളും വിജയവാഡയിലെ 50 കിടക്കകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ജീവന്‍ ഭീഷണിയുള്ള സാഹചര്യമില്ല. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഇതേകുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോതപേട്ട, പടമര വീഥി, വംഗായ ഗുഡെം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗികള്‍. ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച്‌ രോഗികളുമായി സംവദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (2 minutes ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (33 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (45 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (1 hour ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (11 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (12 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (13 hours ago)

Malayali Vartha Recommends