Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കേന്ദ്രം ഒഴിവാക്കും, കര്‍ശന നടപടി വന്നേക്കും

16 SEPTEMBER 2015 03:16 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ ജോലി എന്നാല്‍ ഒന്നും ചെയ്യാതെ ഇരിക്കല്‍ എന്ന് വിചാരിക്കുന്നവര്‍ക്ക് കഷ്ടകാലം വരുന്നു. കാരണം അങ്ങനെയുള്ളവരെ തപ്പിയെടുത്ത് ഇമ്മിണി വലിയ പണി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നേരെ പറഞ്ഞ് വീട്ടില്‍ വിടും അത്ര തന്നെ. കാര്യക്ഷമതയില്ലാത്തവരും അഴിമതിക്കാരുമായ ജീവനക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ സര്‍ക്കാന്‍ നടപടി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഇത്തരക്കാരെ കണ്ടെത്തി നേരത്തേ വിരമിക്കുന്നതിന് അവസരമൊരുക്കാന്‍ മുഴുവന്‍ വകുപ്പുകള്‍ക്കും പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനെക്കുറിച്ച് ആരാഞ്ഞ് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ വിളിച്ചു കൂട്ടിയ യോഗത്തെത്തുടര്‍ന്നാണിത്. നിയമാനുസൃതം ഇവര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഐ.എ.എസ്ഐ.പി.എസുകാര്‍ മുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ വരെയുള്ളവരെ പിരിച്ചുവിടാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 35 വയസിനു മുമ്പു സര്‍വീസില്‍ ചേര്‍ന്ന എ,ബി ഗ്രൂപ്പുകളിന്റല്‍പെട്ട 50 വയസു കഴിഞ്ഞവര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ സര്‍ക്കാരിനു പുര്‍ണ അധികാരമുണ്ട്.
സി ഗ്രൂപ്പില്‍പെട്ട 55 വയസു കഴിഞ്ഞവരെയും അഴിമതിക്കാരും കഴിവില്ലാത്തവരുമെന്നു കണ്ടെത്തിയാല്‍ പിരിച്ചുവിടാം. ഇവര്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് മരവിപ്പിക്കപ്പെട്ടവരും അഞ്ചു വര്‍ഷമായി സ്ഥാനക്കയറ്റം കിട്ടാത്തവരുമായിരിക്കണം.
എത്രയും പെട്ടെന്ന് ഇതുസംബന്ധിച്ചു നടപടിയെടുക്കാന്‍ എല്ലാമന്ത്രാലയങ്ങള്‍ക്കും ഉത്തരവു കൊടുത്തിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഇത്തരം ഉത്തരവുകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.
പതിനഞ്ചുവര്‍ഷ സര്‍വീസ് വിലയിരുത്തലില്‍ യോഗ്യത നേടിയില്ലെങ്കില്‍ പൊതുജനതാല്‍പര്യാര്‍ഥം ഐ.എ.എസുകാരും ഐ.പി.എസുകാരും ഓള്‍ ഇന്ത്യാ സര്‍വീസില്‍ നിന്നു വിരമിക്കമെന്നു 2012 ല്‍ യു.പി.എ. സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (9 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (21 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (38 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (51 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends