Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് പിറന്നാള്‍

17 SEPTEMBER 2015 11:28 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ചാതുര്‍മാസ്യ വ്രതം ആചരിക്കുന്ന മോഡിയ്ക്ക് ഇന്ന് 65ാം പിറന്നാളിന്റെ തിരക്ക്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാള്‍ ഗുജറാത്തിലുള്ള അമ്മ ഹീരാ ബെന്നിന്റെ കൈയില്‍ നിന്ന് മധുരം നുകര്‍ന്നാണ് ആഘോഷിച്ചത്. അന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കാതെ കാശ്മീരിലെ പ്രളയബാധിതര്‍ക്ക് സഹായം നല്‍കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ഇത്തവണ മോദി ഗുജറാത്തിലേക്ക് പോകാതെ തലസ്ഥാനത്ത് തന്നെ ഉണ്ടാകും. പിറന്നാള്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ പാര്‍ട്ടിയും വിവിധ സംഘടനകളും പൊടിപൊടിക്കാനിരിക്കയാണ്. ഗുജറാത്ത് സര്‍ക്കാര്‍ സ്വച്ഛതാ ദിവസ് ആയി മോദിയുടെ പിറന്നാള്‍ ആഘോഷിക്കും. സൂററ്റില്‍ പാവപ്പെട്ട 65 പെണ്‍കുട്ടികളെ ദത്തെടുക്കും. ഗംഗാജലം നിറച്ച ആറര ലക്ഷം കുപ്പികള്‍ വിതരണം ചെയ്യുന്നുമുണ്ട്.
സുലഭ് ഇന്റര്‍നാഷണല്‍ 65 കിലോയുള്ള ലഡുവുമായി മോദിയുടെ ജന്മദിനം ക്ലീന്‍ ഇന്ത്യാ ദിനമായി ആചരിക്കും.
66 വയസിന്റെ പ്രതീകമായി മോദിയുടെ മണ്ഡലമായ വാരണാസിയില്‍ സ്വച്ഛ്കാശിയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ എല്ലാം \'66\' ന്റെ കളികളാണ്. ഗംഗയിലെ ബോട്ടുകള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ 660 ചവറ്റുകുട്ടകള്‍ നല്‍കും. 6600 തൊഴിലാളികള്‍ക്ക് ആരോഗ്യപരിപാലന കിറ്റു നല്‍കും. പ്രധാന സ്‌നാനഘട്ടില്‍ 66 മീറ്ററുള്ള ബാനര്‍ ഉയരും. 66 വിളക്കുകളും അവിടെ തെളിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (9 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (21 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (38 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (51 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends