Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോതാജി മരിച്ചോ ഇല്ലയോ എന്ന് ഇന്നറിയാം,സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള 64 രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ ഇന്നു പുറത്തുവിടും

18 SEPTEMBER 2015 09:14 AM IST
മലയാളി വാര്‍ത്ത.

നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങള്‍ക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി രേഖകള്‍. ഇതിനെക്കുറിച്ചുള്ള രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. നേതാജിയെക്കുറിച്ചുള്ള 64 രേഖകള്‍ ഡീക്ലാസ്സിഫൈ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ ഇന്നു പുറത്തുവിടാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്.
അത്തരത്തില്‍ 1997ല്‍ ഡീക്ലാസ്സിഫൈ ചെയ്ത രേഖകളിലാണ് നേതാജി മരിച്ചുവെന്നു കരുതുന്ന 1945 ഓഗസ്റ്റ് 18ന് തായ്‌ഹോക്കുവിലുണ്ടായ വിമാനാപകടത്തിനു എട്ടു മാസങ്ങള്‍ക്കു ശേഷവും അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നതായി വ്യക്തമാകുന്നത്. ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ പൊതുജനമധ്യത്തിലാണ് ഗാന്ധിജി ഇക്കാര്യം പറഞ്ഞത്. അതിനു നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഇക്കാര്യം ഗാന്ധിജി വിശദീകരിക്കുന്നുണ്ട്. കൃത്യമായ വിവരമില്ലെങ്കിലും അദ്ദേഹം ജീവനോടെയുണ്ടെന്ന തോന്നലുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞത്.
ഇതു തന്റെ മനസ്സിന്റെ അകത്തുനിന്നുള്ള തോന്നലാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേതാജി ജീവനോടെയുണ്ടെന്ന് പറഞ്ഞതെന്നാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നതെന്നും 1946 ഏപ്രില്‍ എട്ടിലെ ഇന്റലിജന്‍സ് ഫയലില്‍ പറയുന്നു. താന്‍ റഷ്യയിലുണ്ടെന്നും ഇന്ത്യയിലേക്കു രക്ഷപെടണമെന്നും കാട്ടി നെഹ്‌റുവിന് നേതാജിയുടെ കത്തുവന്നെന്നുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഈ സമയത്തായിരിക്കാം ഗാന്ധിജി നേതാജി ജീവിച്ചിരിപ്പുണ്ടെന്ന് പ്രസ്താവന നടത്തിയതെന്നും ഒരു രേഖ പറയുന്നു.
ശ്രാദ്ധം നടത്താന്‍ ഒരുങ്ങിയ നേതാജിയുടെ കുടുംബത്തെ ഗാന്ധിജി തടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു ചോദ്യമുയരുന്നുണ്ടെന്നാണ് അന്നു ഗാന്ധിജി പറഞ്ഞതെന്ന് നേതാജിയുടെ ബന്ധു ചന്ദ്രബോസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് വിവരമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1946 ഏപ്രിലിലെ ഹരിജന്‍ മാസികയില്‍ ഗാന്ധിജി ഇക്കാര്യങ്ങളെല്ലാം എഴുതിയിരുന്നുവെന്ന് നേതാജിയുടെ അനന്തരവന്റെ ഭാര്യയും നേതാജി റിസര്‍ച്ച് ബ്യൂറോ അധ്യക്ഷയുമായ കൃഷ്ണ ബോസ് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (9 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (21 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (38 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (51 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends