Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ് ഗുണ്ടായിസത്തിനിരയായ വൃദ്ധന് വീണ്ടും ഭീഷണി

22 SEPTEMBER 2015 11:14 AM IST
മലയാളി വാര്‍ത്ത.

യു.പിയില്‍ ടൈപ്പ് റെറ്റര്‍ നശിപ്പിക്കപ്പെട്ട നിസഹായനായ വൃദ്ധന് നേരെ വീണ്ടും ഭീഷണി. 72കാരനായ കൃഷ്ണ കുമാര്‍ എന്ന വൃദ്ധന്റെ ടൈപ്പ് റൈറ്റര്‍ യു.പി പോലീസിലെ ഒരു എസ്.ഐ ചവുട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വൃദ്ധന് നേരെ അതിക്രമം കാട്ടിയ പ്രദീപ് കുമാര്‍ എന്ന എസ്.ഐയെ യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പുറമെ കൃഷ്ണ കുമാറിന് പുതിയ ടൈപ്പ് റൈറ്ററും ഒരു ലക്ഷം രൂപ സാമ്പത്തിക സഹായവും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നല്‍കി. അഖിലേഷ് യാദവ് കൃഷ്ണ കുമാറിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലൊണ് അദ്ദേഹത്തിന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് കാരണക്കാരനായ കൃഷ്ണ കുമാര്‍ ഇപ്പോള്‍ ഹീറോ ആയിരിക്കാം എന്നാല്‍ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ്് ഭീഷണി.

കമ്പ്യൂട്ടര്‍ വന്നതോടെ ജോലി കുറഞ്ഞ വൃദ്ധന്‍ പ്രതിദിനം ലഭിക്കുന്ന അമ്പതോ അറുപതോ രൂപ കൊണ്ടാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജ് ശേഖര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കൃഷ്ണ കുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ വരുമാനം കൊണ്ട് ഞെരുങ്ങി ജീവിക്കുന്നതിനിടെയാണ് കൃഷ്ണ കുമാര്‍ പോലീസ് ഗുണ്ടായിസത്തിന് ഇരയായത്. ഫോട്ടോഗ്രാഫറായ അശുതോഷ് ത്രിപാഠി എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ പകര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 minute ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends