Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമുദത്തിന്റെ സദാചാര പൊലീസിംഗിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

25 SEPTEMBER 2015 01:53 PM IST
മലയാളി വാര്‍ത്ത.

ലെഗ്ഗിംഗ്‌സ് ആഭാസമെന്നും യുവതികള്‍ പരിധി വിടുന്നെന്നും തമിഴ് ദൈ്വവാരികയുടെ കവര്‍ സ്‌റ്റോറി. ലെഗ്ഗിംഗ്‌സിട്ട യുവതികളുടെ മൂന്ന് ചിത്രങ്ങളോട് കൂടിയ കവറില്‍ ഇറങ്ങിയ പുതിയ ലക്കത്തിലാണ് കുമുദത്തിന്റെ സ്ത്രീ വിരുദ്ധ ലേഖനം.

\'കുമുദ\'ത്തിന്റെ സദാചാര പൊലീസിംഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. പൊതു പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും വിഷയം ഏറ്റെടുത്തതോടെ ഓണ്‍ലൈനില്‍ ആരംഭിച്ച ഹര്‍ജിയില്‍ അനുകൂലിക്കുന്നവരുടെ എണ്ണവും കൂടി. \'കുമുദം സ്ത്രീകളെ അവഹേളിക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മാപ്പു പറയുക\' എന്ന പേരിലാണ് ഓണ്‍ലൈന്‍ ഹര്‍ജി. ബുധനാഴ്ച ആരംഭിച്ച ഹര്‍ജിയില്‍ 6000 പേര്‍ ഇതുവരെ പിന്തുണച്ചിട്ടുണ്ട്.

ഫോട്ടോകള്‍ വ്യക്തികളുടെ അനുമതിയോടെയല്ല പ്രസിദ്ധീകരിച്ചതെന്ന് ഹര്‍ജിക്ക് തുടക്കമിട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തക കവിതാ മുരളീധരന്‍ പറഞ്ഞു. ഇതാദ്യമായല്ല പ്രസിദ്ധീകരണം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതെന്നും ഇത്തരത്തിലുള്ള നിരവധി ലേഖനങ്ങള്‍ ഇവര്‍ നേരത്തേ കൊടുത്തിട്ടുണ്ടെന്നും സദാചാര പൊലീസുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ സമാധാനം പറയേണ്ടി വരുമെന്നും കവിത ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി പേര്‍ പ്രസിദ്ധീകരണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിവാദ ലേഖനത്തെ കുറിച്ച് പ്രതികരിക്കാന്‍ \'കുമുദം\' തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (13 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (33 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (48 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends