Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാചകവാതക സബ്‌സിഡിയെ പോലെ ഇനി റേഷന്‍ സബ്‌സിഡിയും ബാങ്ക് വഴി

26 SEPTEMBER 2015 08:04 AM IST
മലയാളി വാര്‍ത്ത.

റേഷന്‍ ധാന്യങ്ങളും മണ്ണെണ്ണയും ആദ്യം മുഴുവന്‍ പണവും നല്‍കി വാങ്ങിയശേഷം സബ്‌സിഡിത്തുക പിന്നീട് ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുന്ന പദ്ധതി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഡി.ബി.ടി.) ഉടന്‍ നടപ്പാക്കും. റേഷന്‍ ധാന്യങ്ങളുടെ ചോര്‍ച്ചതടയുകയും സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കുകയുമാണ് ലക്ഷ്യം.
നിലവില്‍ പാചകവാതക സബ്‌സിഡി മാത്രമാണ് നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടുവഴി നല്‍കുന്നത്. പൊതുവിതരണശൃംഖലയിലേക്കും ഡി.ബി.ടി. വ്യാപിപ്പിക്കല്‍ ഇക്കൊല്ലം അവസാനത്തോടെ പ്രഖ്യാപിക്കാനാണ് ആലോചന. എന്നാല്‍, പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാറുകളായതിനാല്‍ കരുതലും മുന്നൊരുക്കവും ഇക്കാര്യത്തില്‍ ആവശ്യമാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ജന്‍ധന്‍ വിജയകരമായതിനാല്‍ വലിയ തടസ്സം ഇക്കാര്യത്തിലുണ്ടാവില്ലെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍.
റേഷന്‍ ധാന്യങ്ങളുടെ കാര്യത്തില്‍ ഡി.ബി.ടി. നടപ്പാക്കാനുള്ള വിശദാംശങ്ങളോ നിര്‍ദേശമോ കേന്ദ്രത്തില്‍നിന്നു വന്നിട്ടില്ലെന്ന് സംസ്ഥാന ഭക്ഷ്യവിതരണമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേന്ദ്രനിര്‍ദേശമുണ്ടായാലും ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം വിശദീകരിച്ചു.
ചണ്ഡീഗഢിലും പുതുച്ചേരിയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഡി.ബി.ടി. നടപ്പാക്കുന്നുണ്ട്. അതു വിജയിച്ച പശ്ചാത്തലത്തിലാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. അനര്‍ഹര്‍ക്ക് റേഷന്‍ ധാന്യങ്ങള്‍ നല്‍കലും മറച്ചുവില്‍ക്കലുംവഴി 30 ശതമാനം മുതല്‍ 40 ശതമാനംവരെ ചോര്‍ച്ച സബ്‌സിഡിയിനത്തിലുണ്ടാകുന്നുണ്ട്. കള്ള റേഷന്‍ കാര്‍ഡുകളാണ് മറ്റൊരു പ്രശ്‌നം. റേഷന്‍ നല്‍കല്‍ ആധാറുമായി ബന്ധിപ്പിച്ചാവുമ്പോള്‍ ചോര്‍ച്ച തടയാനാവുമെന്നാണ് കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends