Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈയില്‍ തടവുകാര്‍ ജയില്‍ അധികൃതരെ ആക്രമിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

26 SEPTEMBER 2015 12:45 PM IST
മലയാളി വാര്‍ത്ത.

ഭക്ഷണത്തര്‍ക്കം തമ്മില്‍ത്തല്ലില്‍ കലാശിച്ചു. ചെന്നൈയിലെ പുഴല്‍ സെല്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. മൂന്ന് അല്‍ ഉമ്മ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ഉദ്യോഗസ്ഥരെ ഇവര്‍ ബന്ദികളാക്കുകയും ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തടവുകാര്‍ ജയിലധികൃതരെ ആക്രമിച്ചതെന്നാണ് സൂചന.
അനുരഞ്ജന സംഭാഷണത്തിനായി സ്ഥലം എം.എല്‍.എയും ഒരു അഭിഭാഷകനും വരണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാന്‍ തടവുകാര്‍ തയ്യാറായത്. ഇവരുടെ കൂടെ മറ്റ് 15 തടവുകാരും ഉണ്ടായിരുന്നെന്ന് ജയില്‍ സന്ദര്‍ശിച്ച അഡീഷണല്‍ ജയില്‍ ഡി.ജി.പി ജെ.കെ.ത്രിപാഠി പറഞ്ഞു. മധുര, വെല്ലൂര്‍, സേലം എന്നിവിടങ്ങളിലായി ഹിന്ദു മുന്നണി ഉള്‍പ്പടെയുള്ള സംഘടനകളുടെ അഞ്ചോളം പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ടാണ് അല്‍ ഉമ്മ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
അല്‍ ഉമ്മ പ്രവര്‍ത്തകരായ ഫക്രുദീന്‍, പന്നാ ഇസ്മായില്‍, ബിലാല്‍ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് കുടിക്കാന്‍ പാനീയങ്ങള്‍ കൊണ്ടുവരുന്നതില്‍ നിന്ന് സന്ദര്‍ശകരെ ജയിലധികൃതര്‍ വിലക്കിയിരുന്നു. ഇത് തര്‍ക്കത്തിന് കാരണമാവുകയും തുടര്‍ന്ന് ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിക്കുകയുമായിരുന്നു. ജയില്‍ വാര്‍ഡര്‍മാരായ മുത്തുമണി, രവി മോഹന്‍, സെല്‍വിന്‍ ദേവദാസ് എന്നിവര്‍ക്ക് സാരമായി സാരമായി പരുക്കേറ്റു. തുടര്‍ന്ന് അസിസ്റ്റന്റ് ജയിലര്‍ കുമാറിനെയും വാര്‍ഡര്‍ മാരിയെയും ബന്ദികളാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (11 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (28 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (34 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (40 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (43 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (49 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends