Widgets Magazine
30
Jan / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....


 വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍....


ഞെട്ടലോടെ ജനങ്ങള്‍... ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് സുരക്ഷ ഒരുക്കിയയാള്‍ നെഞ്ചിലേക്ക് വെടി വെച്ചു


തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

പൈപ്പ് ലൈനിലൂടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

24 JANUARY 2023 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദ ബന്ധങ്ങള്‍ എന്‍ ഐ എ മാധ്യമ മുതലാളിമാരെ തൊട്ടു നെഞ്ചിടിപ്പേറി....

യെച്ചൂരിയെ പൂട്ടിയത് പിണറായിയുടെ കുതന്ത്രം. പൊരുതി മരിച്ചാലും... കോണ്‍ഗ്രസ് ഇച്ചിച്ചി....

  വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും

ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും

മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിസ്മരണയില്‍ രാജ്യം.... രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു, ഗാന്ധിജിയുടെ ത്യാഗം ഒരുകാലത്തും രാജ്യത്തിനു മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി

പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. ഭാര്യ വാതില്‍ തുറക്കാത്തതിനാലാണ് പൈപ്പ് ലൈനിലൂടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചതെന്നാണ് വിവരം. ചെന്നൈയിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റീങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു (30)ആണ് മരിച്ചത്.

ഞായറാഴ്ച്ച രാത്രി വൈകി വീട്ടിലെത്തിയ ഇയാള്‍ കോളിങ് ബെല്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പുനിതയെ പലവട്ടം ഫോണ്‍ ചെയ്തു. ഭാര്യ ഫോണ്‍ എടുക്കാത്തതിനാല്‍ മൂന്നാം നിലയിലേക്ക് പൈപ്പ് ലൈനിലൂടെ കയറാന്‍ ശ്രമിച്ച യുവാവ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ശബ്ദം കേട്ട് വീടിനു പുറത്തേക്ക് വന്ന ഭാര്യ പുനിതയാണ് തെന്നരശു വീണുകിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സി ആര്‍ പി സി സെക്ഷന്‍ 174 പ്രകാരം സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെന്നരശിനും പുനിതക്കും ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്.

അതേസമയം ഭാര്യയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തെന്നരശുവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച് യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസില്‍ പരാതിപ്പെടുകയും അന്‍പതോളം ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനു മുന്നിലുളള റോഡ് ഉപരോധിക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ഫലം പുറത്തുവരാത്തതിനാല്‍ പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കൽ കോളജിൽ രോഗികളെ കുടുക്കി വിരലടയാളം..! ആരോഗ്യ ഇൻഷ്വറൻസ് ഭേദഗതിയിലെ പരിഷ്കാരത്തിൽ കുടുങ്ങി ചികിത്സ പൂർത്തിയായിട്ടും ആശുപത്രി വിടാൻ ആവാതെ 100 ലേറെ രോഗികൾ, വലഞ്ഞ് ഉദ്യോഗസ്ഥരും രോഗികളും  (4 minutes ago)

'ജനപിന്തുണ കണ്ണ് നനയിക്കുന്നു, സ്നേഹത്തിന്‍റെ സന്ദേശങ്ങൾ രാജ്യത്തെ നയിക്കട്ടെ'; വികാരാധീനനായി രാഹുല്‍, ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം...കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന  (10 minutes ago)

ചികിത്സയിൽ കഴിയവേ മരണം, കുവൈത്തിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ മുപ്പത്തിനാലുകാരി മരിച്ചു  (12 minutes ago)

Press , NIA പത്രപ്രവര്‍ത്തകര്‍ക്ക് സിറിയന്‍ ബന്ധം.  (29 minutes ago)

പെറ്റ് ഷോപ്പിൽ പൂച്ചയെ വാങ്ങാൻ എത്തി, 15,000 രൂപ വിലയുള്ള സ്വിഫ്റ്റ് ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമെറ്റിനുള്ളിലാക്കി കടന്നുകളഞ്ഞ് യുവാവും, പെൺകുട്ടിയും: മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീ  (33 minutes ago)

എൻറെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരം...'ആ മണ്ടത്തരം ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു പോറൽ പോലുമില്ലാതെ രക്ഷപെട്ടേനെ'...;  (42 minutes ago)

എറണാകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

Pinarayi.വാ തുറന്നില്ലെങ്കിലും അറിയാം ചെകുത്താനും കടലിനുമിടയിലാണ് പിണറായിയെന്ന്.    (56 minutes ago)

Pinarayi ശ്രീനഗറില്‍ മഞ്ഞുവീഴ്ച ജോഡോ യാത്ര സമാപനം വൈകി.  (1 hour ago)

'തെറ്റ് പറ്റാത്തവരായി ആരുമില്ല'; ചിന്ത ജെറോമിനെ പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻവളർന്നു വരുന്ന യുവ വനിതാ നേതാവിനെ മന:പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ച് വേട്ടയാടുകയാണെന്നും ഇടതുമുന്നണി കൺവീനർ  (1 hour ago)

  വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

CPI   റവന്യൂ വകുപ്പിന്റെ ഫണ്ടില്‍ നക്കാന്‍ നോക്കി. മുടിയ്ക്കാന്‍ കൊടുത്തില്ല.  (1 hour ago)

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ  (1 hour ago)

  കാസര്‍കോട് അമ്പലത്തറ പാറപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വാഴതടകള്‍ കൊണ്ട് പാലം നിര്‍മ്മിക്കുന്ന കാലം.  (1 hour ago)

Malayali Vartha Recommends