Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചാന്ദ്രയാൻ 3ന് പിറകെ പ്രപഞ്ചം കീഴടക്കി ISRO.... ചന്ദ്രനെക്കാൾ 4 മടങ്ങ് ദൂരം... അന്ധാളിച്ച് നാസയും! ചൈനയും അമേരിക്കയും അങ്കലാപ്പിൽ

28 AUGUST 2023 07:18 PM IST
മലയാളി വാര്‍ത്ത

1.5 മില്യൺ കിമി ദൂരം, ചന്ദ്രനെക്കാൾ 4 മടങ്ങ് ദൂരം. അത് കീഴടക്കാൻ ഒരുങ്ങുകയാണ് ഇസ്രോ. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ സുപ്രധാന വിവരങ്ങളാണ് ഈ ഘട്ടത്തിൽ പുറത്ത് വന്നിരിക്കുന്നത്. സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ.

സെപ്റ്റംബർ 2 ന് പേടകം വിക്ഷേപിക്കും. പി എസ് എൽ വിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം. യു.​ആ​ർ.​ ​റാ​വു​ ​സാ​റ്റ​ലൈ​റ്റ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ർ​മ്മി​ച്ച​ ​ആ​ദി​ത്യ​ ​എ​ൽ​-1​ ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ​ ​സ്‌​പെ​യ്സ്‌​ ​പോ​ർ​ട്ടി​ൽ​ ​എ​ത്തി​ച്ചിരുന്നു. ഭൂ​മി​യ്ക്കും​ ​സൂ​ര്യ​നും​ ​ഇ​ട​യി​ലു​ള്ള​ 5​ ​ലാ​ഗ്‌​റേ​ഞ്ച് ​പോ​യി​ന്റു​ക​ളി​ൽ​ ​ആ​ദ്യ​ത്തേ​തി​ലു​ള്ള​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​യി​രി​ക്കും​ ​പേ​ട​ക​ത്തെ​ ​എ​ത്തി​ക്കു​ക.

ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11.50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. ഗ്ര​ഹ​ണം​ ​അ​ട​ക്ക​മു​ള്ളവ​ ​ത​ട​സ​ങ്ങ​ൾ​ ​ഇ​ല്ലാ​തെ​ ​സൂ​ര്യ​നെ​ ​നി​ര​ന്ത​ര​മാ​യി​ ​നി​രീ​ക്ഷി​ക്കു​വാ​ൻ​ ​ഈ​ ​പോ​യി​ന്റി​ലെ​ത്തു​ന്ന​തോ​ടെ​ ​സാ​ധി​ക്കും. വിക്ഷേപണം കാണാൻ സാധാരണക്കാർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു.

ദൗത്യത്തിന്റെ ലക്ഷ്യം ഒന്നാം ലഗ്രാഞ്ച് പോയിന്റാണ്. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തിൽ വിശദമായി പഠിക്കും.

സൂ​ര്യ​നെ​യും​ ​ബ​ഹി​രാ​കാ​ശ​ ​കാ​ലാ​വ​സ്ഥ​യു​ടെ​ ​വ്യ​തി​യാ​ന​ങ്ങ​ളു​മാ​ണ് ​പേ​ട​കം​ ​വ​ഴി​ ​നി​രീ​ക്ഷി​ക്കു​ക.​ ​ഫോ​ട്ടോ​സ്‌​ഫി​യ​ർ,​ ​ക്രോ​മോ​സ്‌​ഫി​യ​ർ,​ ​സൂ​ര്യ​ന്റെ​ ​ഏ​റ്റ​വും​ ​പു​റ​മേ​യു​ള്ള​ ​ഭാ​ഗ​മാ​യ​ ​കൊ​റോ​ണം​ ​എ​ന്നി​വ​യെ​ ​വൈ​ദ്യു​തി​ ​കാ​ന്തി​ക,​ ​ക​ണി​ക,​ ​കാ​ന്തി​ക​ ​മ​ണ്ഡ​ല​ ​മാ​പി​നി​ക​ൾ​ ​വ​ഴി​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി​ 7​ ​പേ​ലോ​ഡു​ക​ൾ​ ​പേ​ട​ക​ത്തി​ലു​ണ്ടാ​കും.​ ​ഇ​തി​ൽ​ ​നാ​ല് ​പേ​ലോ​ഡു​ക​ൾ​ ​നേ​രി​ട്ട് ​സൂ​ര്യ​നെ​ ​നി​രീ​ക്ഷി​ച്ചു​ ​കൊ​ണ്ടി​രി​ക്കും.

കൊ​റോ​ണ​ൽ​ ​ഹീ​റ്റിം​ഗ് ​മൂ​ല​മു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​കൊ​റോ​ണ​ൽ​ ​മാ​സ് ​ഇ​ജ​ക്ഷ​ൻ,​ ​പ്രി​ഫ്‌​ളെ​യ​ർ,​ ​ഫ്‌​ളെ​യ​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​അ​വ​യു​ടെ​ ​സ​വി​ശേ​ഷ​ത​ക​ളും,​ ​ബ​ഹി​രാ​കാ​ശ​ ​കാ​ലാ​വ​സ്ഥാ​ ​ഡൈ​നാ​മി​ക്സ് ​എ​ന്നി​വ​യെ​ക്കു​റി​ച്ചു​മെ​ല്ലാം​ ​നി​ർണാ​യ​ക​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​സൗ​ര​ദൗ​ത്യ​ത്തി​ലൂ​ടെ​ ​ക​ഴി​ഞ്ഞേ​ക്കും.​ ​ഇ​തി​നു​പു​റ​മെ​ ​ഗ​ഗ​ൻ​യാ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ക്ഷേ​പ​ണ ​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​നാ​സ​യു​മാ​യി​ ​ചേ​ർ​ന്നു​ള്ള​ ​നി​സാ​ർ​ ​ഉ​പ​ഗ്ര​ഹ​ ​വി​ക്ഷേ​പ​ണം,​ ​ബ​ഹി​രാ​കാ​ശ​ ​വി​കി​ര​ണ​ങ്ങ​ളെ​ ​കു​റി​ച്ച് ​പ​ഠി​ക്കു​ന്ന​ ​എ​ക്സ്റേ​ ​പോ​ളാ​രി​മീ​റ്റ​ർ​ ​സാ​റ്റ​ലൈ​റ്റ് ​എ​ന്നി​വ​യും​ ​ഈ ​ ​വ​ർ​ഷം​ ​വി​ക്ഷേ​പി​ക്കും.

ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ ഇത് ആവർത്തിച്ചിരുന്നു.

ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന് 600 കോടി രൂപയാണ് ചെലവായത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് 2019-ൽ സർക്കാർ 378 കോടി രൂപ അനുവദിച്ചിരുന്നു.

ഓ​ഗസ്റ്റ് 23നാണ് ഇന്ത്യയുടെ സോഫ്റ്റ് ലാൻഡിങ് പദ്ധതിയായ ചാന്ദ്രയാൻ മൂന്ന് പദ്ധതി വിജയകരമായി ലാൻഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണാർഥത്തിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നടത്തിയ ആദ്യ പരിശോധനാഫലം ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തുവിട്ടിരുന്നു.

ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍നിന്ന് ഇതാദ്യമായാണ് താപനില വ്യതിയാനം പഠനവിഷയമാക്കിയത്. ചന്ദ്രോപരിതലത്തില്‍ 10 സെന്റീമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ ചാസ്‌തെയ്ക്ക് സാധിക്കും. 10 സെന്‍സറുകളും ഇതിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (13 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (21 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (55 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends