Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട് വിട്ട് ഇറങ്ങിയ യുവതി അവശനിലയില്‍ ആശുപത്രിയില്‍ എത്തി: അടിയന്തിര ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ നിന്നും കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും പുറത്തെടുത്തു

24 JANUARY 2025 04:21 PM IST
മലയാളി വാര്‍ത്ത

രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് വിട്ട് ഇറങ്ങിയ യുവതി അവശനിലയില്‍ ആശുപത്രിയില്‍ എത്തി. അടിയന്തിര ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ നിന്നും കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും പുറത്തെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായതായി ഇരുപതുകാരി പറഞ്ഞു. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ നളസോപര ഗ്രാമത്തിലെ താമസക്കാരിയായ യുവതിയാണ് ആശുപത്രിയില്‍ അഭയം തേടിയത്.. രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുംബയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് താന്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതെന്നാണ് യുവതി പറയുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല. രാത്രി ബീച്ചില്‍ തങ്ങാന്‍ തീരുമാനിച്ച് ഓട്ടോഡ്രൈവര്‍ക്കൊപ്പം വിരാറിലെ അര്‍നാല ബീച്ചിലേക്ക് പോയെന്നും ഡ്രൈവര്‍ അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. പീഡനത്തിനുശേഷം അയാള്‍ കടന്നുകളഞ്ഞു.

വീട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ച യുവതി സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി കല്ലും കട്ടകള്‍ക്കുമൊപ്പം സ്വന്തം ജനനേന്ദ്രിയത്തിനുള്ളില്‍ തിരുകി കയറ്റുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനിലേക്ക് പോയി. ഈ സമയം കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ അഭയം തേടി. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജനനേന്ദ്രിയത്തിനുള്ളില്‍ നിന്ന് അന്യവസ്തുക്കള്‍ നീക്കം ചെയ്തത്.

 

ബോധം വീണതോടെ പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു സംസാരം. ആദ്യം അനാഥയാണെന്നാണ് പറഞ്ഞത്. ഇതിനിടെ യുവതിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. അതോടെ പറഞ്ഞത് വീണ്ടും മാറ്റിപ്പറഞ്ഞു. 2023 ല്‍ രണ്ട് വ്യക്തികള്‍ക്കെതിരെ താന്‍ പീഡനപരാതി നല്‍കിയിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാത്ത പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends