കണ്ണീര്‍ക്കാഴ്ചയായി... ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു...

ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്.
കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























