Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നവരാണെന്ന വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

27 JANUARY 2025 10:34 PM IST
മലയാളി വാര്‍ത്ത

ബിജെപിക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നവരാണെന്ന വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു കെജരിവാളിന്റെ പരാമര്‍ശം. ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കെത്തുന്ന വെള്ളത്തില്‍ ബിജെപി വിഷം കലര്‍ത്തുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു

രാജ്യം ഈ ദിവസം വരെ ഇത്ര വൃത്തികെട്ട രാഷ്ട്രീയം കണ്ടിട്ടില്ല. ഡല്‍ഹി ജനത ബിജെപ്പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ,വിഷം കലര്‍ത്തിയ വെള്ളം അവര്‍ക്ക് നിങ്ങള്‍ നല്‍കുമോ?. - കെജരിവാള്‍ ചോദിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പടുക്കവെ സംഘടിപ്പിച്ച റാലിയില്‍ അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. കെജരിവാള്‍ ഉള്ളിടത്തോളം കാലം ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും വരാന്‍ സമ്മതിക്കില്ല-ബിജെപി ഇനിയും നിലവാരം താഴാതെ നോക്കണം-അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഡല്‍ഹിയിലെത്തുന്ന വെള്ളത്തിന് പ്രശ്നമില്ലെന്നും വിതരണ ശൃഖലയിലാണ് പ്രശ്നമെന്നും ബിജെപിയും ന്യായീകരിച്ചു. അമോണിയയുടെ അളവില്‍ ക്രമാതീതമായി വര്‍ധനവുണ്ടെന്ന പഞ്ചാബ് ഡല്‍ഹി മുഖ്യമന്ത്രിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദം ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി തന്നെ സംസ്ഥാനങ്ങള്‍ വിവരം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends