ഉത്തരന്ത്യയില്‍ താപനിലയില്‍ കുറവ്...ഡല്‍ഹിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില

ഉത്തരന്ത്യയില്‍ താപനിലയില്‍ കുറവ്...ഡല്‍ഹിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലര്‍ച്ചെ അനുഭവപെടുകയായിരുന്നു. തിങ്കളാഴ്ച 7.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്്. ജനുവരി 28 മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് .
കുറഞ്ഞത് 7 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനായി സാധ്യതയുള്ളതായും അധികൃതര്‍ . ഡല്‍ഹിയില്‍ ഫെബ്രുവരി 1ന് മഴ മുന്നറിയിപ്പും നല്‍കി. വ്യാഴാഴ്ചയോടെ ഡല്‍ഹിയിലെ താപനില 11 ആയി കുറഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകും. ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ജനുവരി 30 വരെ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡിഷയിലെ ഭുവനേശ്വറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആളുകള്‍ക്ക് കാണാനായി കഴിയാത്ത വിധത്തില്‍ മൂടല്‍മഞ്ഞുണ്ടായി.
"
https://www.facebook.com/Malayalivartha

























