Widgets Magazine
19
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..


കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ


ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...


അപ്രതീക്ഷിതമായ കടന്നു വരുന്ന മരണങ്ങൾ..വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു..ഞെട്ടലോടെ ഒരു ഗ്രാമം..

കൊടുംഭീകരനായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

18 MAY 2025 11:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവര്‍ണറുടെ അധികാരം കൈയേറിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിന്‍

 കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന് രൂക്ഷവിമര്‍ശനം

ഹൈദരാബാദ് ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; അപകടത്തിൽ 17 പേർ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അപ്രതീക്ഷിതമായ കടന്നു വരുന്ന മരണങ്ങൾ..വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു..ഞെട്ടലോടെ ഒരു ഗ്രാമം..

അനാവശ്യ വിവാദങ്ങളും ഉയരുകയാണ്..കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്ത് വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് രാഹുല്‍..

ലഷ്‌കറെ തയിബ അംഗവും കൊടുംഭീകരനുമായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ വിവിധ സ്ഫോടനങ്ങളില്‍ പങ്കുള്ള സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അജ്ഞാതരായ ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

2005ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം, 2008ല്‍ രാംപൂരിലെ സിആര്‍പിഎഫ് ക്യാംപ് ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്. വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.

നേപ്പാളില്‍ കഴിഞ്ഞാണ് സെയ്ഫുള്ള ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. നേപ്പാളില്‍ നിന്ന് പിന്നീട് പാക്കിസ്ഥാനിലേക്ക് മാറുകയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ സിന്ധിലെ ബാദിന്‍ ജില്ലയിലേക്ക് താമസം മാറ്റിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംഭീകരനായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു  (3 hours ago)

ഗവര്‍ണറുടെ അധികാരം കൈയേറിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിന്‍  (3 hours ago)

പരിപാടിക്കിടെ സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി  (3 hours ago)

ടെക്‌സ്‌റ്റൈല്‍സ് ഗോഡൌണ്‍ പൂര്‍ണമായും കത്തി  (4 hours ago)

പ്രതി 15 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയില്‍  (4 hours ago)

സ്റ്റൂളില്‍നിന്ന് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

22കാരിയായ അമ്മ അറസ്റ്റില്‍  (6 hours ago)

നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍  (7 hours ago)

നിയന്ത്രിക്കാന്‍ ആരുമില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ്  (7 hours ago)

കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19കാരിയുടെ സഹോദരിയാണ് 15കാരി  (8 hours ago)

കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം  (8 hours ago)

തരൂര്‍ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്  (8 hours ago)

അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ്  (9 hours ago)

മേയ് 20വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യത  (10 hours ago)

ഗവേഷണ മേഖലക്കായി സംസ്ഥാനം നിരവധി പദ്ധതികൾ ആരംഭിച്ചു; സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

Malayali Vartha Recommends