Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?

07 APRIL 2026 01:44 PM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫിന്റെ കലാശക്കൊട്ട് ഒഴിവാക്കി സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വീടുകൾ നിർമിച്ച് നൽകുന്നതിനു വേണ്ടി നേരത്തെ മണ്ഡലത്തിൽ ഫ്ലെക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ചാണ്ടി ഉമ്മൻ ഒഴിവാക്കിയിരുന്നു. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടി ഉമ്മന്റെ മണ്ഡല പര്യാടനം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കലാശക്കൊട്ടും ഒഴിവാക്കിയത്. വോട്ട് അൽപം കുറഞ്ഞാലും സാരമില്ല, പക്ഷേ ഒരാൾക്ക് എങ്കിലും വീട് വയ്ക്കാൻ സാധിച്ചാൽ അത് നേട്ടാമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘വീടില്ലാത്തവരുടെ വേദന തനിക്ക് മനസ്സിലാകും. അത് എല്ലാവർക്കും മനസ്സിലാകുമെന്ന് താൻ വിശ്വസിക്കുന്നു. അതിനു വേണ്ടി ഒരു രൂപയെങ്കിലും മാറ്റിവയ്ക്കാൻ സാധിച്ചാൽ ഗുണകരമാകും. വളരെ ബുദ്ധിമുട്ടിയാണ് 48 വീടുകൾ നൽകിയത്. അതുകൊണ്ടാണ് കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒരു പഞ്ചായത്തിലും കലാശക്കൊട്ട് ഇല്ല’, ചാണ്ടി ഉമ്മൻ പറഞ്ഞു.

 

 

∙ ലോകാരോഗ്യ ദിനമായതിനാൽ സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരെ പ്രതിഷേധിക്കാൻ വിവിധ മണ്ഡലങ്ങളിൽ കറുപ്പണിഞ്ഞ് പ്രചാരണം നടത്തുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. ചാലക്കുടി, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തിരുവല്ല, ആറന്മുള, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ മണ്ഡലങ്ങളിലായിരിക്കും കറുത്ത വസ്ത്രം ധരിച്ച് പര്യടനത്തിന് എത്തുക. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും ചാണ്ടി ഉമ്മനൊപ്പം കറുപ്പണിഞ്ഞ് പ്രചാരണത്തിൽ പങ്കുചേരും.

പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിൽ ആവേശം വിതറി യുഡിഎഫിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രചാരണം. ചാണ്ടി ഉമ്മൻ, റോണികെ.ബേബി എന്നിവരുടെ റോഡ് ഷോകളിലാണ് അസ്ഹറുദ്ദീൻ പങ്കെടുത്തത്. ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന വൈറൽ ഗാനം ആലപിച്ചാണു പുതുപ്പള്ളിയിൽ അസ്ഹറുദ്ദീൻ മഹിളാ കോൺഗ്രസ് പ്രകടനത്തിൽ പങ്കെടുത്തത്.

 

 

വെട്ടത്തുകവലയിലെ ക്രിക്കറ്റ് ടർഫിൽ അസ്ഹറുദ്ദീനും ചാണ്ടി ഉമ്മനും ക്രിക്കറ്റ് കളിച്ചു. ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ ചവിട്ടിയും പ്രചാരണത്തിൽ അദ്ദേഹം പങ്കാളിയായി. കർണാടക എംഎൽഎ അജയ് ധരം സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ റോഡ് ഷോയിൽ മണിമല പൊന്തൻപുഴയിൽനിന്നാണ് അസ്ഹറുദ്ദീൻ ഭാഗമായത്. കാഞ്ഞിരപ്പള്ളി വരെ നീണ്ട റോഡ് ഷോയിൽ പ്രധാന ടൗണുകളിൽ എല്ലാം അസ്ഹറുദ്ദീനെ കാണാൻ ജനം കാത്തുനിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (3 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (4 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (4 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (4 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (4 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (4 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (8 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (8 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (8 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (8 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (8 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (8 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (8 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (9 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (9 hours ago)

Malayali Vartha Recommends