Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

12 APRIL 2026 10:47 PM ISTമലയാളി വാര്‍ത്ത
16 ടയറുള്ള ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ് വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേര്‍ല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകന്‍ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറു...

അതിര്‍ത്തിയില്‍ പാകിസ്താന്റെ ചെറ്റത്തരം...! കത്തിച്ച് ഇന്ത്യൻ സേന..! പാക്കികളുടെ നെഞ്ചത്തിട്ട് പൊട്ടിച്ച് സൈന്യം...!!

13 February 2025

ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ഇന്നലെ പാക് സൈന്യം വെടിയുതിർത്തു. പ്രകോപനം ഒന്നുമില്ലാത...

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കും

12 February 2025

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാര്‍ലമെന്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1961 ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ നിയമത്തില്‍ സുപ്ര...

കുട്ടികളെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം

12 February 2025

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ലെന്ന് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും ടി വി കെ വ്യക്ത...

സഹപാഠിയുടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം

12 February 2025

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നന്നതിനിടെ സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം. സഹപാഠിയുടെ മര്‍ദ്ദനമേറ്റ് കുഴഞ്ഞ് വീണ ഒമ്പതാംക്ലാസുകാ...

ഡി.എം.കെ. നേതൃത്വത്തില്‍ കമലഹാസന്‍ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു....

12 February 2025

ഡി.എം.കെ. നേതൃത്വത്തില്‍ കമലഹാസന്‍ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖര്‍ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. മുഖ്യമന്ത്ര...

നഗരങ്ങളിലെ പുറംപോക്ക് ഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ തമിഴ്‌നാട്...

12 February 2025

നഗരങ്ങളിലെ പുറംപോക്ക് ഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ തമിഴ്‌നാട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.63 വര്‍ഷമായി തുടരുന...

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു

12 February 2025

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധ...

ജമ്മുകാശ്മീരിലെ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു... ഒരാള്‍ പരുക്കേറ്റ് ചികിത്സയില്‍

12 February 2025

ജമ്മുകാശ്മീരിലെ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു... ഒരാള്‍ പരുക്കേറ്റ് ചികിത്സയില്‍. ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു വരിച്ചത്...

വിശ്വാസം അതാണല്ലോ എല്ലാം... പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിഅംബാനി കുടുംബത്തിലെ 4 തലമുറയും ഒത്തൊരുമിച്ച്

12 February 2025

പ്രയാഗ്‌രാജിലെ മഹാ കുംഭമേള വളരെ ശ്രദ്ധ നേടുകയാണ്. അതിനിടെ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനു...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സുഹൃത്തും അറസ്റ്റില്‍

11 February 2025

മക്കളുടെ മുമ്പില്‍ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭാര്യയും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മല്‍വാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെ...

വിജയ്യുടെ തമിഴക വെട്രി കഴകം: വിജയ് മാര്‍ച്ച് ആദ്യംമുതല്‍ സംസ്ഥാനമൊട്ടാകെ ഒരു പര്യടനം ആരംഭിക്കും

11 February 2025

തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച തമിഴകത്ത് വ...

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു

11 February 2025

ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു ജില്ലയിലെ ഖൗര്‍ പോലീസ് സ്റ്റേഷന്...

തിരുപ്പൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു

11 February 2025

തിരുപ്പൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. പരാതിയെ തുടര്‍ന്ന് തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സുന്ദര വടിവേല്‍ അറസ്റ്റിലായി. ഇരയുടെ മാതാപിതാക്കള്‍ പ്രധ...

മന്ത്രിസഭയിൽ കൂട്ട പൊരിച്ചിൽ... മന്ത്രി കൃഷ്ണൻകുട്ടി പിണങ്ങിയിറങ്ങി ഒടുവിൽ വെള്ളവും കച്ചവടമടിച്ചു

11 February 2025

കെ എസ് ഇ ബി അണക്കെട്ടുകളിലെ  വെള്ളം പിണറായി വിജയൻ സർക്കാർ സ്വകാര്യ കമ്പനിക്ക് തീറെഴുതി.വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് നീക്കം. മണിയാർ ചെറുകിട വൈദ്യുത പദ്ധതി 30 വർ...

പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണം.... മഹാ കുംഭമേളയിലെ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

11 February 2025

പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണം.... മഹാ കുംഭമേളയിലെ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ .മേള നടക്കുന്ന സ്ഥലത്തേക...

Malayali Vartha Recommends