കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്

കുഞ്ചാക്കോ ബോബന്‍ രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന് പ്രദര്‍ശനത്തിന് എത്തും. ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, പി.പി. കുഞ്ഞി കൃഷ്ണന്‍, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍ . ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം മാജിക് ഫ്രെയിംസ്.
https://www.facebook.com/Malayalivartha























