NATIONAL
ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം
ട്രംപുമായ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി
07 February 2025
കൈയ്യും കാലും കെട്ടിയിട്ട് ക്രിമിനലുകളെപ്പോലെ ഇന്ത്യക്കാരെ തിരിച്ചയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാ തുറന്ന് ഒരക്ഷരം പ്രതികരിച്ചില്ല. ട്രംപിന്റെ ഉറ്റചങ്ങാതി എന്തേ തിരിച്ച് പ്രതികരിച്ചില്ല. മോദിക്ക്...
കൂട്ടപ്പിരിച്ചുവിടല്‍ നടത്തി ഇന്‍ഫോസിസ്; മൂന്നൂറോളം ട്രെയിനി ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടത്
07 February 2025
കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരിക്കുകയാണ് ഇന്‍ഫോസിസ്.മൂന്നൂറോളം ട്രെയിനി ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. സ്ഥാപനത്തില്‍ ട്രെയിനിയായി...
ജമ്മു കശ്മീരില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരുമായി ആക്രമണം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം
07 February 2025
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പോസ്റ്റില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരുടെ പതിയിരുന്നുള്ള ആക്രമണം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഫെബ്രുവരി 4-5 തീയതികളില്‍ നടന്ന ആക്രമണത്തില്‍ ഏഴ് പേരെ വധിക്കുകയു...
കാത് കുത്തനായി അനസ്തേഷ്യ.. 6 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു..കാതു കുത്തുന്നതിനിടെ കുഞ്ഞിന് ബോധം പോകുകയായിരുന്നു..ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
07 February 2025
ഇന്ന് ആരോഗ്യ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു മേഖലയായി വളര്‍ന്നിരുക്കുകയാണ് ഈ മയക്കൽ പ്രക്രിയ അഥവാ അനസ്തേഷ്യ. ചെറുതും വലുതുമായ ശസ്ത്രക്രിയകൾ ഏതുമാകട്ടെ ഏതുമാകട്ടെ അനസ്തേഷ്യ നൽകാതെ ചെയ്യാൻ സാധിക്കില്ല എ...
ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ശേഷം ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
07 February 2025
തമിഴ്നാട്ടില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ശേഷം ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പോകു...
ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്..പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്..സമുദ്രപര്യവേഷണദൗത്യം സമുദ്രയാനും അടുത്തവർഷമുണ്ടാകുമെന്ന് മന്ത്രി..
07 February 2025
റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്...
ഇനിയാണ് യഥാര്‍ത്ഥ അങ്കം... ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വ്വേയിലും ദില്ലി ബിജെപിക്ക്; എഎപിയുടെ പ്രതീക്ഷകള്‍ കൈവിടുന്നു
07 February 2025
ഡല്‍ഹിയില്‍ വമ്പന്‍ ഭൂരിപക്ഷം നല്കി വിജയിപ്പിച്ച ആംആദ്മി പാര്‍ട്ടിയെ ജനം കൈവിടുകയാണ്. ഡല്‍ഹി ബിജെപി തൂത്തുവാരുമെന്ന് കൂടുതല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്നലെ ഫലം പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ, ട...
റഷ്യന്യുവതിയും സുഹൃത്തും മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി സ്കൂട്ടര്‍ യാത്രികരായ 3 പേര്‍ക്ക് പരിക്ക്
06 February 2025
റഷ്യന്യുവതിയും സുഹൃത്തും മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി സ്കൂട്ടര്‍ യാത്രികരായ 3 പേര്‍ക്ക് പരിക്ക്. ഛത്തീസ്ഗഢിലെ റായ്പുറിലാണ് അമിതവേഗത്തിലെത്തിയ കാര്‍, സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടര്‍ യ...
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു: കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
06 February 2025
ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം.ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പ്രയാഗ്രാ...
രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
06 February 2025
രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ...
ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് കോടതി
06 February 2025
ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ...
പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍..ഒരൊറ്റ ബസില്‍ വന്ന 120 പേര്..സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം..
06 February 2025
ലോകത്തിന്റെയും രാജ്യത്തിന്റെയും മുഴുവൻ കണ്ണുകളെയും മഹാകുംഭമേളയിലേക്കാണ് . അതിനിടയിൽ കഴിഞ്ഞ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് അവിടെ മരണങ്ങൾ സംഭവിച്ചിരുന്നു . എന്നാൽ ആ അപകടം മനപ്പൂർവം ഉണ്ടാക്കിയതാണ് ...
സങ്കടക്കാഴ്ചയായി...കാതുകുത്താനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു
06 February 2025
സങ്കടക്കാഴ്ചയായി... കാതുകുത്താനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അനസ്തേഷ്യ ഓവര്‍ഡോസ് നല്‍കിയതാണ് ...
പ്രയാഗ്രാജ് കുംഭമേളയുടെ ആത്മീയതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി....
06 February 2025
പ്രയാഗ്രാജ് കുംഭമേളയുടെ ആത്മീയതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാവിലെ 10ന് പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ മോദി, 10.45ഓടെ കുംഭമേളയുടെ മേഖലയിലെത്തി. അവിടെ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
തമിഴ്നാട്ടില്‍ പടക്ക ഫാക്ടറിയില്‍ വന്‍ സ്ഫോടനം: അപകടത്തില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു
05 February 2025
തമിഴ്നാട്ടിലെ വിരുദുനഗറിലെ കോവില്പുലികുത്തിയിലുള്ള ഒരു പടക്ക ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഒരു കെമിക്കല്‍ മിക്സിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ നശിച്ചു. അപകടത്തില്‍ ര...
ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..
സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..




















