ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ഇത് അഞ്ചാംതവണയാണ് ആധാര്‍പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ഇവതമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ പുതിയ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























