Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൂട്ടുകാരുമൊത്തുള്ള പാര്‍ട്ടിക്കിടയില്‍ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ന്ന് നല്‍കി; അബോധാവസ്ഥയിലായ പെൺകുട്ടിയെ യുവാക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കി; ക്രൂരതയിൽ മടുക്കാത്ത ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി തുടർന്നു; ഒടുവിൽ സംഭവിച്ചത്...

30 JUNE 2018 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

ഹൈദരാബാദ്: കോളേജിലെ സീനിയേഴ്‌സായ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും രംഗം വീഡിയോയില്‍ പകര്‍ത്തി ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് പോലീസിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ശിവ റെഡ്ഡി, കൃഷ്ണ വംശി എന്നിങ്ങനെ രണ്ടു യുവാക്കള്‍ക്കെതിരേയാണ് യുവതി ആദ്യം പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് ഡി പ്രവീണ്‍ എന്ന മറ്റൊരു യുവാവിനെയും പോലീസ് പിടികൂടി.

2017 ഫെബ്രുവരിയില്‍ ഒരു ഹോട്ടലിലെ പാര്‍ട്ടിക്കിടയില്‍ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുക ആയിരുന്നു. അതിന് ശേഷം രംഗം വീഡിയോയില്‍ പകര്‍ത്തി. പിന്നീട് പല തവണ ഈ രംഗം കാട്ടി ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ആവര്‍ത്തിക്കുകയും ചെയ്തു.

പീഡനം അസഹനീയമായ സാഹചര്യത്തില്‍ പെണ്‍കുട്ടി കോളേജ് മാനേജ് മെന്റിന് പരാതി നല്‍കി. പോലീസിന് പരാതി കൈമാറുന്നതിന് പകരം മാനേജ്‌മെന്റ് കുട്ടികളെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

കേസിലെ മൂന്നാമത്തെ പ്രതി രണ്ടു മാസം മുമ്പാണ് രംഗപ്രവേശം ചെയ്തത്. വീഡിയോ കാട്ടി തനിക്ക് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തു വിടുമെന്ന ഭീഷണിയാണ് ഇയാള്‍ മുഴക്കിയത്. ഇക്കാര്യം വീട്ടില്‍ പറഞ്ഞ പെണ്‍കുട്ടി മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടു മാസം മുമ്പ് പെണ്‍കുട്ടി തന്റെ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡി പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഭീഷണിയുമായി പുതിയതായി സമീപിച്ചത്.

തന്റെ കയ്യില്‍ അന്നു നടന്ന സംഭവത്തിന്റെ കോപ്പി ഉണ്ടെന്നും തനിക്ക് വഴങ്ങിയില്ല എങ്കില്‍ വീഡിയോ വെബ്‌സൈറ്റ് വഴി പുറത്തു വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി വിവരം സ്വന്തം പിതാവിനെ അറിയിക്കുകയും ഇരുവരും വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ലൈംഗിക പീഡനം, ബലാത്സംഗം രംഗം പകര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി അനേകം കുറ്റങ്ങളാണ് പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇരയെ വൈദ്യപരിശോധന നടത്തിയ പോലീസ് അന്വേഷണം തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (16 minutes ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (41 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (1 hour ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (1 hour ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (1 hour ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (2 hours ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (2 hours ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (3 hours ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (3 hours ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (3 hours ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (3 hours ago)

Malayali Vartha Recommends